മാ​ർ​ത്തോ​മ്മാ കോ​ള​ജി​ൽ വെ​ബി​നാ​ർ പ​ര​ന്പ​ര​യ്ക്കു തു​ട​ക്ക​മാ​യി ‌‌
Wednesday, September 23, 2020 11:04 PM IST
തി​രു​വ​ല്ല: മാ​ർ​ത്തോ​മ്മാ കോ​ള​ജ് നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​സം​ഘ​ടി​പ്പി​ക്കു​ന്ന വെ​ബി​നാ​ർ പ​ര​മ്പ​ര "റി​സ​ർ​ക്ഷ'​നു തു​ട​ക്ക​മാ​യി. വി​ഭി​ന്ന വൈ​ജ്ഞാ​നി​ക മേ​ഖ​ല​ക​ളെ സം​യോ​ജി​പ്പി​ച്ചു​ള്ള വെ​ബി​നാ​ർ പ​ര​മ്പ​ര മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ‌
കൃ​ഷി​വി​ജ്ഞാ​നം, ആ​രോ​ഗ്യ​സു​ര​ക്ഷ, കോ​വി​ഡ് -19 അ​തി​ജീ​വ​ന​ത്തി​ന്‍റെ വ​ഴി​ക​ൾ, സ്വ​യം സം​രം​ഭ​ക മാ​ർ​ഗ​ങ്ങ​ൾ, അ​വ​യ​വ​ദാ​നം, ര​ക്‌​ത​ദാ​നം, മാ​ലി​ന്യ​സം​സ്ക​ര​ണം, റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ ന​മ്മു​ടെ ഉ​ത്ത​ര​വാ​ദി​ത്വം, അ​യോ​ധ​ന​ക​ല​ക​ൾ സ്വ​യ​ര​ക്ഷ​യ്ക്കും ആ​രോ​ഗ്യ​മു​ള്ള ജീ​വി​ത​ത്തി​നും, മാ​റു​ന്ന​പ്ര​കൃ​തി​യും ജീ​വ​ജാ​ല​ങ്ങ​ളും ന​മ്മ​ള​റി​യേ​ണ്ടു​ന്ന നി​യ​മ​വ​ശ​ങ്ങ​ൾ തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന നി​ര​വ​ധി വി​ഷ​യ​ങ്ങ​ൾ ഉ​ൾ​കൊ​ള്ളി​ച്ചു അ​വ​ത​രി​പ്പി​ക്കു​ന്ന വെ​ബി​നാ​ർ പ​ര​മ്പ​ര 2021 മാ​ർ​ച്ച്‌ 22 വ​രെ​യാ​ണ്.‌

കോ​വി​ഡ് -19 ഉ​യ​ർ​ത്തു​ന്ന വെ​ല്ലു​വി​ളി​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കാ​ർ​ഷി​ക​വ്യ​വ​സ്ഥ​യു​ടെ അ​നി​വാ​ര്യ​ത​യെ​ക്കു​റി​ച്ചു കേ​ര​ള അ​ഗ്രി​ക്ക​ൾ​ച​ർ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ സാ​ദാ​ന്ത പു​രം കൃ​ഷി​വി​ജ്ഞാ​ന​കേ​ന്ദ്രം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഡോ. ​എം. ലേ​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
പ്രി​ൻ​സി​പ്പ​ൽ ഡോ. ​വ​ർ​ഗീ​സ്‌ മാ​ത്യു, ഡോ. ​പി.​ജെ. വ​ർ​ഗീ​സ്‌, ഡോ. ​ജോ​ൺ ബെ​ർ​ലി​ൻ, പ്ര​ഫ. കെ​സി​യ മേ​രി ഫി​ലി​പ്പ്, മേ​ഘ സു​രേ​ഷ്, ആ​ര്യ​ൻ കെ. ​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌