‌നി​യ​ന്ത്ര​ണം ദീ​ര്‍​ഘി​പ്പി​ച്ചു ‌
Wednesday, September 23, 2020 11:04 PM IST
പ​ത്ത​നം​തി​ട്ട: എ​ഴു​മ​റ്റൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് മൂ​ന്നി​ല്‍ ഇ​ന്നു മു​ത​ല്‍ ഏ​ഴു ദി​വ​സ​ത്തേ​ക്കും ഏ​റ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് ഏ​ഴി​ല്‍ നാ​ളെ മു​ത​ല്‍ ഏ​ഴു ദി​വ​സ​ത്തേ​ക്കും കൂ​ടി ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ദീ​ര്‍​ഘി​പ്പി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. ‌