കാ​ർ​ഷി​ക പ​രി​ഷ്ക​ര​ണ​ബി​ല്ല് പി​ൻ​വ​ലി​ക്ക​ണമെന്ന്
Wednesday, September 23, 2020 11:01 PM IST
പ​ത്ത​നം​തി​ട്ട: രാ​ജ്യ​ത്തെ ക​ർ​ഷ​ക​രെ ദോ​ഷ​ക​ര​മാ​യ ബാ​ധി​ക്കു​ന്ന കാ​ർ​ഷി​ക പ​രി​ഷ്ക​ര​ണ ബി​ൽ അ​ടി​യ​ന്ത​ര​മാ​യി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ദ​ളി​ത് ഫ്ര​ണ്ട് - എം ​ജി​ല്ലാ നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​സി. ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ളാ കോ​ൺ​ഗ്ര​സ് - എം ​സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം പി.​കെ. ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ കെ.​ആ​ർ. ര​വി, കെ.​എ​ൻ. പ്ര​സാ​ദ്, കെ.​കെ. ഗോ​പാ​ല​ൻ, ര​മ ഭാ​സ്ക​ർ, ന​രി​ക്കു​ഴി ബാ​ല​ൻ, സി.​എ​സ്. അ​ഭി​ലാ​ഷ് മാ​ട​മ​ൺ, പി.​കെ. ര​വി, എ.​ജി. മ​ധു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.