ജ​ന​ദ്രോ​ഹ കാ​ർ​ഷി​ക ബി​ല്ലു​ക​ൾ പി​ൻ​വ​ലി​ക്ക​ണം: പ​രി​ഷ​ത്ത് ‌‌
Wednesday, September 23, 2020 11:01 PM IST
മ​ല്ല​പ്പ​ള്ളി: കേ​ന്ദ്ര ഗ​വ​ൺ​മെ​ന്‍റ് പാ​സാ​ക്കി​യ ക​ർ​ഷ​ക ദ്രോ​ഹ കാ​ർ​ഷി​ക ബി​ല്ല് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത് മ​ല്ല​പ്പ​ള്ളി മേ​ഖ​ലാ വാ​ർ​ഷി​ക സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. വി.​ബി. വി​ദ്യാ​സാ​ഗ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​കെ.​പി. കൃ​ഷ്ണ​ൻ​കു​ട്ടി, ചി​ത്ര​ജാ​ത​ൻ, പ്ര​വീ​ൺ ചാ​ലാ​പ്പ​ള്ളി, അ​നി​ൽ​ശ്രീ, പി.​എ​സ്. മോ​ഹ​ൻ, പി.​എ​ൻ. രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌
പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി വി.​ബി. വി​ദ്യാ​സാ​ഗ​ർ - പ്ര​സി​ഡ​ന്‍റ്, ടി.​കെ. ന​രേ​ന്ദ്ര​ൻ നാ​യ​ർ - വൈ​സ്. പ്ര​സി​ഡ​ന്‍റ്, കെ. ​ര​മേ​ശ് ച​ന്ദ്ര​ൻ - സെ​ക്ര​ട്ട​റി, പ്ര​വീ​ൺ ചാ​ലാ​പ്പ​ള്ളി - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, പി.​എ​സ്. മോ​ഹ​ൻ - ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.