കേ​ര​ളം ക​ള്ള​ക്ക​ട​ത്തു​കാ​രു​ടെ​യും ല​ഹ​രി മാ​ഫി​യ​ക​ളു​ടെ​യും ഹ​ബ്: സി.​പി. ജോ​ൺ
Tuesday, September 22, 2020 10:33 PM IST
പ​ത്ത​നം​തി​ട്ട: പി​ണ​റാ​യി ഭ​ര​ണ​കാ​ല​ഘ​ട്ട​ത്തി​ൽ കേ​ര​ളം ക​ള്ള​ക്ക​ട​ത്തു​കാ​രു​ടെ​യും ല​ഹ​രി മാ​ഫി​യ​ക​ളു​ടെ​യും ഹ​ബ് ആ​യി മാ​റി​യ​താ​യി സി​എം​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​പി ജോ​ണ്‍. യു​ഡി​എ​ഫ് സ്പീ​ക്ക് അ​പ് കേ​ര​ളാ മൂ​ന്നാം​ഘ​ട്ട സ​ത്യ​ഗ്ര​ഹ പ​രി​പാ​ടി പ​ത്ത​നം​തി​ട്ട ക​ള​ക്‌​ട​റേ​റ്റി​നു മു​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സി​പി​എം ഭ​ര​ണ​ത്തി​ല്‍ കേ​ര​ള​ത്തി​ലെ ഭ​ര​ണ സം​വി​ധാ​ന​ത്തി​ന്‍റെ അ​ടി​ത്ത​റ ത​ക​ര്‍​ന്ന​താ​യി അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.
ക​ള്ള​ക്ക​ട​ത്തു​കാ​രു​ടെ​യും പാ​ര്‍​ട്ടി നേ​താ​ക്ക​ന്മാ​രു​ടെ മ​ക്ക​ളു​ടേ​യും അ​ഴി​മ​തി​ക​ള്‍​ക്ക് സ​ഹാ​യം ന​ല്‍​കു​ന്ന ത​ണ​ല്‍ വൃ​ക്ഷ​മാ​യി കേ​ര​ളാ മു​ഖ്യ​മ​ന്ത്രി മാ​റി​യ​താ​യും സി.​പി ജോ​ണ്‍ കു​റ്റ​പ്പെ​ടു​ത്തി.
യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ വി​ക്ട​ര്‍ ടി. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​ശി​വ​ദാ​സ​ന്‍ നാ​യ​ര്‍, യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ പ​ന്ത​ളം സു​ധാ​ക​ര​ന്‍, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ര്‍​ജ്, മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം ഹ​മീ​ദ്, ആ​ര്‍​എ​സ്പി ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​ര്‍​ജ് വ​ര്‍​ഗീ​സ്, ഡി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് പി. ​മോ​ഹ​ന്‍​രാ​ജ്, കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​നോ​ജ് മേ​മ​ന, ഫോ​ര്‍​വേ​ഡ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ശ്രീ​കോ​മ​ള​ന്‍, സി​എം​പി ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ത​ങ്ക​മ്മ രാ​ജ​ന്‍, ശാ​ന്തി​ജ​ന്‍ ചൂ​ര​ക്കു​ന്ന്, കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍, റി​ങ്കു ചെ​റി​യാ​ന്‍, മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, എ. ​ഷം​സു​ദ്ദീ​ന്‍, ജോ​ര്‍​ജ് മാ​മ്മ​ന്‍ കൊ​ണ്ടൂ​ര്‍, തോ​പ്പി​ല്‍ ഗോ​പ​കു​മാ​ര്‍, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ വെ​ട്ടൂ​ര്‍ ജ്യോ​തി​പ്ര​സാ​ദ്, എ.​സു​രേ​ഷ് കു​മാ​ര്‍, സാ​മു​വ​ല്‍ കി​ഴ​ക്കു​പു​റം, ജി. ​ര​ഘു​നാ​ഥ്, വി.​ആ​ര്‍ സോ​ജി, ഡി.​എ​ന്‍ ത്രി​ദീ​പ്, ടി.​കെ സാ​ജു, അ​ബ്ദു​ള്‍​ക​ലാം ആ​സാ​ദ്, ബാ​ബു വ​ർ​ഗീ​സ്, സ​മ​ദ് മേ​പ്ര​ത്ത് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.