മാ​മ്മ​ൻ മ​ത്താ​യി അ​നു​സ്മ​ര​ണം
Tuesday, September 22, 2020 10:33 PM IST
തോ​ട്ട​പ്പു​ഴ​ശേ​രി: കേ​ര​ള കോ​ൺ​ഗ്ര​സ് -എം ജോസ് വിഭാഗം ​തോ​ട്ട​പ്പു​ഴ​ശേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ മാ​മ്മ​ന്‍ മ​ത്താ​യി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ത്യു ഇ​ട​യാ​റ​ന്മു​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി. ​പി. ഏ​ബ്ര​ഹാം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​ജെ. സൈ​മ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.‍ കു​ര്യ​ന്‍ മ​ട​യ്ക്ക​ല്‍, കെ.​പി.നെ​ല്‍​സ​ണ്‍, ബാ​ബുത​യ്യ​ശേ​രി,രാ​ജ​ന്‍ മ​മ്മ​ര​പ്പ​ള്ളി, ആ​ന്‍റ​ണി മാ​രാ​മ​ണ്‍ ‍ പ്ര​സം​ഗി​ച്ചു.
കോ​ഴ​ഞ്ചേ​രി: തി​രു​വ​ല്ല​യി​ലെ എം​എ​ല്‍​എ​യും കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന മാ​മ്മ​ന്‍ മ​ത്താ​യി​യു​ടെ അ​നു​സ്മ​ര​ണം കോ​ഴ​ഞ്ചേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് കെ.​എ. വ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​ത​ വഹിച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ബി​ജോ​യ് തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ര്യ​ന്‍ മ​ട​യ്ക്ക​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. റോ​യി പു​ന്നൂ​ര്‍, അ​നി​യ​ന്‍ തൈ​ക്കൂ​ട്ട​ത്തി​ല്‍, ജോ​ണി കൈ​ത​വ​ന, മ​നു പു​തു​പ്പ​റ​മ്പി​ല്‍, റോ​യി മു​ട്ടി​ത്തോ​ട​ത്തി​ല്‍, മാ​മ്മ​ന്‍ കി​ട​ങ്ങാ​ലി​ല്‍, മെ​ല്‍​വി​ന്‍ പൊ​ന്ന​ച്ച​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.