ശ​ന്പ​ളം പി​ടി​ച്ചെ​ടു​ക്കു​ന്ന രീ​തി​യി​ൽ നി​ന്നു സ​ർ​ക്കാ​ർ പി​ന്തി​രി​യ​ണം: കെ​എ​സ്ടി​സി
Tuesday, September 22, 2020 10:30 PM IST
തി​രു​വ​ല്ല: പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ന് അ​ധ്യാ​പ​ക​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ശ​മ്പ​ളം സ്ഥി​ര​മാ​യി പി​ടി​ച്ചെ​ടു​ക്കു​ന്ന രീ​തി​യി​ൽ നി​ന്ന് സ​ർ​ക്കാ​ർ പി​ന്തി​രി​യ​ണ​മെ​ന്നും തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും കേ​ര​ളാ സ്റ്റേ​റ്റ് ടീ​ച്ചേ​ഴ്സ് സെ​ന്‍റ​ർ സം​സ്ഥാ​ന ക​മ്മി​റ്റി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ജീ​വ​ന​ക്കാ​രു​ടെ ഭ​വ​ന-​വി​ദ്യാ​ഭ്യാ​സ-​വാ​ഹ​ന വാ​യ്പ അ​ട​ക്ക​മു​ള്ള തി​രി​ച്ച​ട​വു​ക​ൾ സാ​ല​റി ക​ട്ട് കാ​ര​ണം മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ശ​മ്പ​ളം​കൊ​ണ്ട് ജീ​വി​ക്കു​ന്ന​വ​രെ ദു​രി​ത​ത്തി​ലേ​യ്ക്ക് ത​ള്ളി​വി​ടു​ക​യാ​ണെ​ന്നും യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്കും ധ​ന​മ​ന്ത്രി​ക്കും ക​ത്ത് ന​ൽ​കി. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഹ​രീ​ഷ് ക​ട​വ​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് സാം ​ക്രി​സ്മ​സ്, ജോ​ൺ മാ​ത്യു, സു​നി കു​മാ​ര​ൻ നാ​യ​ർ, കെ. ​മ​നോ​ജ്, ഒ. ​മോ​ഹ​ന​ൻ, എ.​കെ. മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, വി. ​ച​ന്ദ്ര​ബാ​ബു, ജി. ​വി​ഗി​ത, ഷാ​ജു, കെ.​കെ. ബാ​ല​കൃ​ഷ്ണ​ൻ, റോ​യ് വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.