ബ​ഹു​ജ​ന​ക്കൂ​ട്ടാ​യ്മ ഇ​ന്ന്
Tuesday, September 22, 2020 10:27 PM IST
പ​ത്ത​നം​തി​ട്ട: കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യ​ത്തി​നും യു​ഡി​എ​ഫ് - ബി​ജെ​പി അ​ട്ടി​മ​റി സ​മ​ര​ത്തി​നു​മെ​തി​രെ അ​ഴീ​ക്കോ​ട​ൻ ര​ക്ത​സാ​ക്ഷി​ദി​ന​മാ​യ ഇ​ന്ന് ഏ​രി​യാ കേ​ന്ദ്ര​ങ്ങ​ളി​ൽ ബ​ഹു​ജ​ന കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കും. വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ ആ​റു​വ​രെ​യാ​ണ് കൂ​ട്ടാ​യ്മ ന​ട​ക്കു​ന്ന​ത്.
പ​ത്ത​നം​തി​ട്ട​യി​ൽ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു, ഇ​ര​വി​പേ​രൂ​രി​ൽ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ. ​അ​ന​ന്ത​ഗോ​പ​ൻ, കൊ​ടു​മ​ണ്ണി​ൽ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള, കോ​ന്നി ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പി.​ജെ. അ​ജ​യ​കു​മാ​ർ, മ​ല്ല​പ്പ​ള്ളി​യി​ൽ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പ്ര​ഫ. റ്റി.​കെ.​ജി. നാ​യ​ർ, റാ​ന്നി​യി​ൽ ജി​ല്ലാ രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ, തി​രു​വ​ല്ല​യി​ൽ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ആ​ർ. സ​ന​ൽ​കു​മാ​ർ, പ​ന്ത​ള​ത്ത് ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം റ്റി.​ഡി. ബൈ​ജു, പെ​രു​നാ​ട്ടി​ൽ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ, അ​ടൂ​രി​ൽ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പി.​ബി. ഹ​ർ​ഷ​കു​മാ​ർ, കോ​ഴ​ഞ്ചേ​രി​യി​ൽ വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ എ​ന്നി​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.