നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി
Saturday, September 19, 2020 10:40 PM IST
പ​ത്ത​നം​തി​ട്ട: വ​ള്ളി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് ഒ​ന്ന് (പ​ല്ലാ​ക്കു​ഴി, ഭു​വ​നേ​ശ്വ​രം ഭാ​ഗം) ഇ​ന്നു മു​ത​ലും, നാ​റാ​ണം​മൂ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് മൂ​ന്ന് (ചെ​മ്പ​നോ​ലി പു​ള്ളി​ക്ക​ല്ല് ജം​ഗ്ഷ​ന്‍, റ​ബ​ര്‍ ബോ​ര്‍​ഡ് അ​വ​സാ​നി​ക്കു​ന്ന ഇ​ടം മു​ത​ല്‍ ആ​റാ​ട്ടു​മ​ണ്‍ വ​ള​വ് വ​രെ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളും. ഒ​രു വ​ശം നാ​റാ​ണം​മൂ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്തും മ​റു​വ​ശം വെ​ച്ചൂ​ച്ചി​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​മാ​ണ്),
മ​ല്ല​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് മൂ​ന്ന്, നാ​ല് (വാ​ഴ​യി​ല്‍​പ്പ​ടി കു​ഴി​പ്പ​റ​മ്പി​ല്‍ ഭാ​ഗം) എ​ന്നീ സ്ഥ​ല​ങ്ങ​ള്‍ നാ​ളെ മു​ത​ലും ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​ വാ​ക്കി ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വാ​യി.