ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി
Saturday, September 19, 2020 10:32 PM IST
പ​ത്ത​നം​തി​ട്ട: മ​ന്ത്രി ജ​ലീ​ലി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ക​ള​ക്ട​റേ​റ്റ് മാ​ര്‍​ച്ചി​നു​നേ​രേ പോ​ലീ​സ് ന​ട​ത്തി​യ​ത് ന​ര​നാ​യാ​ട്ടെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​ജി. ക​ണ്ണ​ന​ട​ക്ക​മു​ള്ള പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​നേ​രെ ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​മാ​ണ് പോ​ലീ​സ് ന​ട​ത്തി​യ​ത്. ഗു​രു​ത​ര​മാ​യ പ​രി​ക്കാ​ണ് ഇ​വ​ര്‍​ക്കു​ണ്ടാ​യ​ത്. ഇ​ത്ത​ര​ത്തി​ല്‍ ആക്രമിച്ച ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മ​പ​ര​മാ​യും രാ​ഷ‌്ട്രീ​യ​മാ​യും നേ​രി​ടു​മെ​ന്നും എം​പി പ​റ​ഞ്ഞു.