സ​ര്‍​ക്കാ​രി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നു പോ​ലീ​സി​നെ ക​യ​റൂ​രിവി​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് വി​ക്ട​ര്‍
Saturday, September 19, 2020 10:32 PM IST
തി​രു​വ​ല്ല: സ​മ​സ്ത​മേ​ഖ​ല​ക​ളി​ലും അ​ഴി​മ​തി​യി​ല്‍ മു​ങ്ങി​ക്കു​ളി​ച്ചു നി​ല്‍​ക്കു​ന്ന എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​നെ​തി​രെ പ്ര​തി​ക​രി​ക്കു​ന്ന​വ​രെ അ​ടി​ച്ച​മ​ര്‍​ത്താ​ന്‍ പോ​ലീ​സി​നെ​യും പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രെ​യും ക​യ​റൂ​രി വി​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ക്ട​ര്‍ ടി.​തോ​മ​സ്.

കേ​ര​ള കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കു​റ്റൂ​രി​ല്‍ ന​ട​ന്ന രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തി​രു​വ​ല്ല നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജു പു​ളി​മ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ര്‍​ട്ടി സ്റ്റി​യ​റിം​ഗ​ക​മ്മി​റ്റി അം​ഗം വ​ര്‍​ഗീ​സ് മാ​മ്മ​ന്‍, യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി. ​ആ​ര്‍. രാ​ജേ​ഷ്, യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ണ്ട് ബി​നു കു​രു​വി​ള, പാ​ര്‍​ട്ടി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജോ​സ് തേ​ക്കാ​ട്ടി​ല്‍, സു​ജാ സ​ണ്ണി, കു​ഞ്ഞു​മോ​ന്‍, സ​ണ്ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.