റോ​ഡ് ഉ​ദ്ഘാ​ട​നം ചെയ്തു
Saturday, September 19, 2020 10:32 PM IST
കോ​ഴ​ഞ്ചേ​രി: കോ​ഴ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ര്‍​ഡി​ല്‍ മേ​ലു​ക​ര കി​ഴ​ക്ക് എം​എ​ല്‍​എ ഫ​ണ്ടു​പ​യോ​ഗി​ച്ചു നി​ര്‍​മി​ച്ച കോ​ട്ടോ മ​ണ്ണി​ല്‍​പ്പ​ടി - ക​രി​പ്പ​ള്ളി മ​ണ്ണി​ല്‍​പ്പ​ടി, പൊ​ട്ട​ന്‍​കു​ളം പ്രാ​ര്‍​ഥ​നാ​ല​യം റോ​ഡ്, കാ​ട്ടോ മ​ണ്ണി​ല്‍​പ്പ​ടി - ചെ​റു​കോ​ല്‍​പ്പു​ഴ ക​ട​വ് എ​ന്നീ മൂ​ന്ന് റോ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​നം വീ​ണാ ജോ​ര്‍​ജ് എം​എ​ൽ​എ നി​ര്‍​വ​ഹി​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ശ്യാം ​മോ​ഹ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ ബ്ലോ​ക്ക് ഡി​വി​ഷ​ന്‍ അം​ഗം ബി​ജി​ലി പി. ​ഈ​ശോ, വാ​ര്‍​ഡം​ഗം മോ​ളി ജോ​സ​ഫ്, ല​താ ചെ​റി​യാ​ന്‍, എം.​കെ.​വി​ജ​യ​ന്‍, പി.​ജി. രാ​ധാ​കൃ​ഷ്ണ​ന്‍, പി.​വി. ശാ​ന്ത​മ്മ, ഗ്രീ​സോം കേ​ട്ടോ​മ​ണ്ണി​ല്‍, സ​രി​താ അ​നി​ല്‍, കു​ഞ്ഞ​മ്മ റെ​ജി, കെ. ​സ​ജീ​വ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.