എ​കെ​സി​സി നേ​തൃ​ത്വ​ത്തി​ൽ റാ​ന്നി​യി​ൽ ഉ​പ​വാ​സം ന​ട​ന്നു
Wednesday, August 12, 2020 10:21 PM IST
റാ​ന്നി: സാ​ന്പ​ത്തി​ക സം​വ​ര​ണം പൂ​ർ​ണ​മാ​യി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും ചി​റ്റാ​റി​ലെ പി.​പി. മ​ത്താ​യി​യു​ടെ മ​ര​ണ​ത്തി​ന്‍റെ സ​ത്യാ​വ​സ്ഥ പു​റ​ത്തു കൊ​ണ്ടു​വ​ര​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് റാ​ന്നി - പ​ത്ത​നം​തി​ട്ട ഫൊ​റോ​നാ സ​മി​തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​ക​ദി​ന ഉ​പ​വാ​സ സ​മ​രം ന​ട​ത്തി. റാ​ന്നി ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് പ​ള്ളി വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് അ​ന്പ​ഴ​ത്തി​നാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​വ​ര​ണേ​ത​ര വി​ഭാ​ഗ​ങ്ങ​ളി​ലെ സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടു​ള്ള പ​ത്ത് ശ​ത​മാ​നം സാ​ന്പ​ത്തി​ക സം​വ​ര​ണം സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ‌
രൂ​പ​ത സെ​ക്ര​ട്ട​റി മ​നോ​ജ് ക​ല്ലു​ക​ളം, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​ളി ആ​ന്‍റ​ണി പു​തി​യ​വീ​ട്, രാ​ജു ആ​ന്‍റ​ണി കൂ​വ​നാ​ൽ, പ​ത്ത​നം​തി​ട്ട ഫൊ​റോ​നാ പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ കാ​പ്പാ​നി എ​ന്നി​വ​ർ ഏ​ക​ദി​ന ഉ​പ​വാ​സ​സ​മ​ര​ത്തി​നു നേ​തൃ​ത്വം ന​ൽ​കി. യോ​ഗ​ത്തി​ൽ റാ​ന്നി ഫൊ​റോ​നാ പ്ര​സി​ഡ​ന്‍റ് ജി​ൻ​സ് പ​ള്ളി​ക്ക്യ​മ്യാ​ലി​ൽ പ​ത്ത​നം​തി​ട്ട ഫൊ​റോ​നാ വി​കാ​രി ഫാ. ​ജേ​ക്ക​ബ് ചാ​ത്ത​നാ​ട്ട്, ഗ്ലോ​ബ​ൽ സ​മി​തി​യം​ഗം ജ​യിം​സ് പെ​രു​മാം​കു​ന്നേ​ൽ, റാ​ന്നി യൂ​ണി​റ്റ് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് സി.​വി. മാ​ത്യു ചി​ങ്ങം​പ​റ​ന്പി​ൽ, ക്നാ​നാ​യ അ​സോ​സി​യേ​ഷ​ൻ അം​ഗം ആ​ലി​ച്ച​ൻ ആ​റൊ​ന്നി​ൽ, റാ​ന്നി ഫൊ​റോ​നാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വ​ക്ക​ച്ച​ൻ വാ​ക്ക​യി​ൽ, റാ​ന്നി ഫൊ​റോ​നാ വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് അ​യ്യ​നാം​പ​റ​ന്പി​ൽ, പ​ത്ത​നം​തി​ട്ട ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് റി​ങ്കു ചെ​റി​യാ​ൻ, മാ​ർ​ത്തോ​മ്മാ സ​ഭ എ​പ്പി​സ്കോ​പ്പ​ൽ നോ​മി​നേ​ഷ​ൻ ബോ​ർ​ഡം​ഗം ഏ​ബ്ര​ഹാം മാ​ത്യു പ​ന​ച്ചി​മൂ​ട്ടി​ൽ, സ​ണ്ണി മാ​ത്യു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം രാ​ജു നീ​രം​പ്ലാ​ക്ക​ൽ, റാ​ന്നി യൂ​ണി​റ്റ് വ​നി​താ ഫോ​റം മെം​ബ​ർ ഡോ​ളി ക​ണ്ണി​വീ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌