ക​ർ​ഷ​ക​നു സം​ര​ക്ഷ​ണം ല​ഭി​ക്ക​ണം: മാ​ർ ജോ​സ് പു​ളി​ക്ക​ൽ ‌‌
Wednesday, August 12, 2020 10:21 PM IST
ചി​റ്റാ​ർ: മ​ണ്ണി​നോ​ടു പ​ട​വെ​ട്ടു​ന്ന ക​ർ​ഷ​ക​ന് സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് ബാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ. ചി​റ്റാ​റി​ൽ വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച പി.​പി. മ​ത്താ​യി​യു​ടെ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം രാ​ഷ്ട്രീ​യ കി​സാ​ൻ മ​ഹാ​സം​ഘി​ന്‍റെ ഉ​പ​വാ​സ​സ​മ​ര​ത്തി​ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മ​ത്താ​യി​ക്കു​ണ്ടാ​യ അ​നു​ഭ​വം ഇ​നി ആ​വ​ർ​ത്തി​ക്കാ​ൻ പാ​ടി​ല്ല. ഉ​ത്ത​ര​വാ​ദി​ക​ളാ​യ മു​ഴു​വ​ൻ ആ​ളു​ക​ളെ​യും നി​യ​മ​ത്തി​നു മു​ന്പി​ൽ കൊ​ണ്ടു​വ​രേ​ണ്ട​തു​ണ്ടെ​ന്നും മാ​ർ ജോ​സ് പു​ളി​ക്ക​ൽ പ​റ​ഞ്ഞു.‌

മ​ര​ണ​ത്തി​ന്‍റെ 16 -ാം ദി​ന​ത്തി​ൽ അ​നു​ഷ്ഠി​ക്കേ​ണ്ട ക​ർ​മ​ങ്ങ​ൾ​ക്കു പോ​ലും സാ​ധി​ക്കാ​തെ ഒ​രു കു​ടും​ബ​ത്തെ ക​ണ്ണീ​രി​ലേ​ക്ക് ത​ള്ളി​വി​ട്ട​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ നി​ന്ന് അ​ധി​കാ​രി​ക​ൾ​ക്ക് ഒ​ഴി​ഞ്ഞു​നി​ൽ​ക്കാ​നാ​കി​ല്ലെ​ന്ന് പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ.​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യും പ​റ​ഞ്ഞു. ഇ​ൻ​ഫാം ദേ​ശീ​യ ര​ക്ഷാ​ധി​കാ​രി ബി​ഷ​പ് മാ​ർ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ ഉ​പ​വാ​സ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.‌
കു​റ്റ​ക്കാ​രാ​യ വ​ന​പാ​ല​ക​രെ സം​ര​ക്ഷി​ക്കു​ന്ന ന​യ​മാ​ണ് സ​ർ​ക്കാ​രി​ന്‍റേ​തെ​ങ്കി​ൽ ക​ർ​ഷ​ക​പ്ര​ക്ഷോ​ഭം സം​സ്ഥാ​ന​ത്തു​ട​നീ​ളം വ്യാ​പി​പ്പി​ക്കു​മെ​ന്നും ഇ​നി​യൊ​രു ക​ർ​ഷ​ക​നും ഇ​തേ​പോ​ലെ ഒ​രു അ​വ​സ്ഥ ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ലെ​ന്നും സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ അ​ഡ്വ.​വി.​സി. സെ​ബാ​സ്റ്റ്യ​ൻ പ​റ​ഞ്ഞു.

മൃ​ഗ​ങ്ങ​ളെ​യും മ​നു​ഷ്യ​മൃ​ഗ​ങ്ങ​ളെ​യും ഒ​രേ​പോ​ലെ നേ​രി​ടേ​ണ്ട ദു​ർ​വി​ധി ക​ർ​ഷ​ക​ർ​ക്ക​ല്ലാ​തെ മ​റ്റാ​ർ​ക്കു​മി​ല്ലെ​ന്നും ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കാ​തെ കേ​ര​ള​മ​ണ്ണി​ൽ കാ​ർ​ഷി​ക വ​ള​ർ​ച്ച​യു​ണ്ടാ​കി​ ല്ലെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.‌

രാ​ഷ്ട്രീ​യ കി​സാ​ൻ മ​ഹാ​സം​ഘ് സം​സ്ഥാ​ന ക​ണ്‍​വീ​ന​ർ ജോ​യി ക​ണ്ണ​ൻ​ചി​റ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഉ​പ​വാ​സ സ​മ​രം ന​ട​ത്തി​യ​ത്. ദേ​ശീ​യ ക​ണ്‍​വീ​ന​ർ കെ.​വി. ബി​ജു, സം​സ്ഥാ​ന ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ അ​ഡ്വ. ബി​നോ​യ് തോ​മ​സ്, കു​ട​പ്പ​ന പ​ള്ളി​വി​കാ​രി ബ​സ​ലേ​ൽ റ​ന്പാ​ൻ, നേ​താ​ക്ക​ളാ​യ ബാ​ബു പു​തു​പ്പ​റ​ന്പി​ൽ, ഒൗ​സേ​പ്പ​ച്ച​ൻ ചെ​റു​കാ​ട്, ജി​ജി പേ​ര​ക​ശേ​രി, ഷി​നോ​യ് അ​ട​യ്ക്കാ​പാ​റ, വ​ർ​ഗീ​സ് മാ​ത്യു നെ​ല്ലി​ക്ക​ൽ രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌

മു​ൻ എം​പി കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, എ​കെ​സി​സി കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത സെ​ക്ര​ട്ട​റി മ​നോ​ജ് ക​ല്ലു​ക​ളം, കേ​ര​ള കോ​ൺ​ഗ്ര​സ് എം ​ജോ​സ​ഫ് വി​ഭാ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ക്ട​ർ ടി.​തോ​മ​സ് തു​ട​ങ്ങി​യ​വ​ർ അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ചു.‌