അ​ടൂ​ര്‍ ക്ല​സ്റ്റ​റി​ല്‍ ആ​റ് രോ​ഗി​ക​ള്‍ കൂ​ടി, ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ കൂ​ടി പോ​സി​റ്റീ​വ്
Saturday, August 8, 2020 10:32 PM IST
പ​ത്ത​നം​തി​ട്ട: അ​ടൂ​ര്‍ ക്ല​സ്റ്റ​റി​ല്‍ ഇ​ന്ന​ലെ ആ​റു​പേ​ര്‍ കൂ​ടി​ യാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യ​ത്.
ഇ​വ​ര്‍ പ​ള്ളി​ക്ക​ല്‍ - പ​ഴ​കു​ളം, ഏ​നാ​ദി​മം​ഗ​ലം - ഇ​ള​മ​ണ്ണൂ​ര്‍, വ​ള്ളി​ക്കോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രാ​ണ്. ഇ​തോ​ടെ അ​ടൂ​ര്‍ ക്ല​സ്റ്റ​റി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 122ലെ​ത്തി.
കു​മ്പ​ഴ ക്ല​സ്റ്റ​റി​ല്‍ പു​തി​യ കേ​സു​ക​ള്‍ ഇ​ന്ന​ലെ ഉ​ണ്ടാ​യി​ല്ല. പ​ത്ത​നം​തി​ട്ട എ​ആ​ര്‍ ക്യാ​മ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.