33 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്, രോ​ഗ​മു​ക്തർ 50
Thursday, August 6, 2020 9:57 PM IST
സ​ന്പ​ർ​ക്ക​ രോ​ഗി​ക​ൾ 11

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 33 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 11 പേ​ർ​ക്കാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത്. ഇ​ന്ന​ലെ 50 പേ​ർ​ക്ക് രോ​ഗ​മു​ക്തി​യു​മാ​യി. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഒ​ന്പ​തു​പേ​ർ വി​ദേ​ശ​ത്തു​നി​ന്നു വ​ന്ന​വ​രും 13 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രു​മാ​ണ്.
ജി​ല്ല​യി​ൽ ഇ​തേ​വ​രെ 1693 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 773 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം പ​ട​ർ​ന്ന​വ​രാ​ണ്. 1284 പേ​ർ​ക്കും രോ​ഗ​മു​ക്തി ല​ഭി​ച്ചു. നി​ല​വി​ൽ 407 പേ​ർ മാ​ത്ര​മാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. 396 പേ​രും ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​യി ചി​കി​ത്സ​യി​ലാ​ണ്. 11 പേ​ർ വി​വി​ധ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലാ​ണ്.
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ - വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന​വ​ർ: ഐ​ക്കാ​ട് സ്വ​ദേ​ശി (സൗ​ദി, 38), റാ​ന്നി സ്വ​ദേ​ശി (ഷാ​ർ​ജ, 26), തെ​ങ്ങ​മം സ്വ​ദേ​ശി (സൗ​ദി, 38), മ​ണ്ണ​ടി സ്വ​ദേ​ശി (ഖ​ത്ത​ർ, 46), മ​ല്ല​പ്പു​ഴ​ശേ​രി സ്വ​ദേ​ശി (ദു​ബാ​യ്, 25), സീ​ത​ത്തോ​ട് സ്വ​ദേ​ശി (ഷാ​ർ​ജ, 33), തു​ന്പ​മ​ണ്‍ സ്വ​ദേ​ശി (ഖ​ത്ത​ർ, 59), റാ​ന്നി സ്വ​ദേ​ശി (ദു​ബാ​യ്, 52), കൂ​ട​ൽ സ്വ​ദേ​ശി (കു​വൈ​റ്റ്, 26).

ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വ​ന്ന​വ​ർ: അ​യി​രൂ​ർ സ്വ​ദേ​ശി (മ​ഹാ​രാ​ഷ്ട്ര, 52), ഉ​തി​മൂ​ട് സ്വ​ദേ​ശി (ഗു​ജ​റാ​ത്ത്, 33), മ​ണ്ണാ​ര​ക്കു​ള​ഞ്ഞി സ്വ​ദേ​ശി (മൈ​സൂ​രു,39), മ​ല​യാ​ല​പ്പു​ഴ സ്വ​ദേ​ശി (ക​ർ​ണാ​ട​ക, 30), ചെ​ങ്ങ​റ സ്വ​ദേ​ശി (ഹൈ​ദ​രാ​ബാ​ദ്, 30), ചെ​ന്നീ​ർ​ക്ക​ര സ്വ​ദേ​ശി (ഗു​ജ​റാ​ത്ത്, 55), മ​ണ്ണ​ടി സ്വ​ദേ​ശി (ശ്രീ​ന​ഗ​ർ, 41), കോ​ഴ​ഞ്ചേ​രി സ്വ​ദേ​ശി (ബം​ഗ​ളൂ​രു, 27), തോ​ട്ട​പ്പു​ഴ​ശേ​രി സ്വ​ദേ​ശി​നി (ഉ​ത്ത​ർ​പ്ര​ദേ​ശ്, 30), സീ​ത​ത്തോ​ട് സ്വ​ദേ​ശി (സി​ക്കിം, 27), നീ​ലി​പി​ലാ​വ് സ്വ​ദേ​ശി (ത​മി​ഴ്നാ​ട്, 35), പു​റ​മ​റ്റം സ്വ​ദേ​ശി (ഡ​ൽ​ഹി, 26).

ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ൽ 425 പേ​ർ

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ചി​കി​ത്സ​യി​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രു​മാ​യി 425 പേ​രെ​യാ​ണ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ള്ള​ത്. ഇ​ന്ന​ലെ 43 പേ​രെ ഐ​സൊ​ലേ​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു.പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ 94, ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ 75, അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ മൂ​ന്ന്, കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ൽ റാ​ന്നി മേ​നാം​തോ​ട്ടം 61 , പ​ന്ത​ളം അ​ർ​ച്ച​ന 39, ഇ​ര​വി​പേ​രൂ​ർ കൊ​ട്ട​യ്ക്കാ​ട്ട് 18, കോ​ഴ​ഞ്ചേ​രി മു​ത്തൂ​റ്റ് ന​ഴ്സിം​ഗ് കോ​ളേ​ജ് 120 എ​ന്നി​ങ്ങ​നെ​യാ​ണ് ഐ​സൊ​ലേ​ഷ​നി​ലു​ള്ള​വ​രു​ടെ എ​ണ്ണം. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ 19 പേ​ർ ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത്.

6939 ആ​ളു​ക​ൾ നി​രീ​ക്ഷ​ണ​ത്തി​ൽ

ജി​ല്ല​യി​ൽ 6939 ആ​ളു​ക​ളാ​ണ് കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ൽ 4265 പേ​ർ വി​വി​ധ കേ​സു​ക​ളി​ലെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​വ​രാ​ണ്. വി​ദേ​ശ​ത്തു​നി​ന്നും തി​രി​ച്ചെ​ത്തി​യ 1267 പേ​രും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും തി​രി​ച്ചെ​ത്തി​യ 1407 പേ​രും നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

1082 സാ​ന്പി​ളു​ക​ളി​ൽ കൂ​ടി പ​രി​ശോ​ധ​ന

ഇ​ന്ന​ലെ 1082 സ്ര​വ സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കെ​ടു​ത്ത​ത്. ഇ​തി​ൽ ദൈ​നം​ദി​ന പ​രി​ശോ​ധ​ന​യി​ൽ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യ്ക്ക് 906 സാ​ന്പി​ളു​ക​ളാ​ണ് ശേ​ഖ​രി​ച്ച​ത്. ട്രൂ​നാ​റ്റ് പ​രി​ശോ​ധ​ന​യ്ക്ക് 28, റാ​പ്പി​ഡ് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യ്ക്ക് 148 എ​ന്നി​വ​യും ശേ​ഖ​രി​ച്ചു.ഇ​ന്ന​ലെ​വ​രെ 1849 സാ​ന്പി​ൾ ഫ​ല​ങ്ങ​ൾ ജി​ല്ല​യി​ൽ ല​ഭി​ക്കാ​നു​ണ്ട്.