കാ​റ്റി​ല്‍ മ​രം വീ​ണു വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു നാ​ശ​ന​ഷ്ടം
Thursday, August 6, 2020 9:54 PM IST
അ​ടൂ​ർ: പ​ള്ളി​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ പെ​രി​ങ്ങ​നാ​ടു മു​ണ്ട​പ്പ​ള്ളി​യി​ലും പ​ന്നി​വേ​ലി​ല്‍ ചി​റ​യി​ലും പ​ന്ത​ളം മ​ങ്ങാ​രം ഭാ​ഗ​ത്തും ശ​ക്ത​മാ​യ കാ​റ്റി​ല്‍ മ​ര​ങ്ങ​ള്‍ വീ​ണ് വീ​ടു​ക​ള്‍ ത​ക​ർ​ന്നു.
കൃ​ഷി നാ​ശ​വു​മു​ണ്ടാ​യി. പ്ര​ദേ​ശ​ങ്ങ​ൾ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ സ​ന്ദ​ര്‍​ശി​ച്ചു.
നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച കു​ടും​ബ​ങ്ങ​ള്‍​ക്ക് അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം ന​ല്‍​ക​ണ​മെ​ന്ന് ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു.
അ​ടി​യ​ന്ത​ര​മാ​യി റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് റി​പ്പോ​ര്‍​ട്ട് സ​ര്‍​ക്കാ​രി​ലേ​ക്ക് അ​യ​യ്ക്കു​ന്ന​തി​നും എം​എ​ല്‍​എ നി​ര്‍​ദേ​ശം ന​ല്‍​കി.
മു​ണ്ട​പ്പ​ള്ളി അ​രി​പ്പാ​ട്ടു​ത​ട​ത്തി​ല്‍ അ​ശോ​ക് കു​മാ​റി​ന്‍റെ വീ​ട് മ​രം വീ​ണു ത​ക​ര്‍​ന്നു.
അ​ശോ​ക് കു​മാ​റി​ന്‍റെ മാ​താ​വി​നെ സാ​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
കാ​റും ബൈ​ക്കും ന​ശി​ച്ചു. അ​ടൂ​രി​ല്‍ നി​ന്ന് ഫ​യ​ര്‍​ഫോ​ഴ്സ് എ​ത്തി മ​രം മു​റി​ച്ചു മാ​റ്റി. പ​ന്നി​വേ​ലി​ക്ക​ലി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ര​മാ ജോ​ഗീ​ന്ദ​റി​ന്‍റെ വീ​ടും മ​രം വീ​ണ് ത​ക​ര്‍​ന്നു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി. ​മു​ രു​കേ​ശ്, പ​ള്ളി​ക്ക​ല്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി. സ​ന്തോ​ഷ് എ​ന്നി​വ​ര്‍ എം​എ​ല്‍​എ​യോ​ടൊ​പ്പം സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.
പ​ന്ത​ളം മ​ങ്ങാ​രം ഭാ​ഗ​ത്ത് മ​രം വീ​ണ് കൃ​ഷി നാ​ശ​വും വീ​ടു​ക​ള്‍​ക്ക് കേ​ടു​പാ​ടും സം​ഭ​വി​ച്ചു.
മ​ങ്ങാ​രം ഐ​വേ​ലി​ല്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, മ​ങ്ങാ​രം മ​ന്ന​ത്ത് ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ന​ന്ദ​ന​ത്തി​ല്‍ ഉ​ഷാ​കു​മാ​രി, മു​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഗി​രി​ജ എ​ന്നി​വ​രു ​ടെ പു​ര​യി​ട​ങ്ങ​ളി​ലും മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ണ് നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യി.
കെ.​രാ​ജേ​ന്ദ്ര​ന്‍, എ​സ്.​അ​ജ​യ​ന്‍, വി​ജ​യ​കു​മാ​ര്‍ എ​ന്നി​വ​ര്‍ എം​എ​ല്‍​എ​യോ​ടൊ​പ്പം സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.