സ്‌​പോ​ര്‍​ട്‌​സ് യോ​ഗ ചാ​മ്പ്യ​ന്‍​ഷി​പ്പ്
Thursday, August 6, 2020 9:54 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലും യോ​ഗ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് കേ​ര​ള​യും സം​യു​ക്ത​മാ​യി ഓ​ണ്‍​ലൈ​ന്‍ സ്‌​പോ​ര്‍​ട്‌​സ് യോ​ഗ ചാ​മ്പ്യ​ന്‍​ഷി​പ്പ് ന​ട​ത്തു​ന്നു. ജി​ല്ലാ ചാ​മ്പ്യ​ന്‍​ഷി​പ്പ് 22,23 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും.
മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍ 15ന് ​മു​മ്പ് ജ​ന​ന ത്തീ​യ​തി തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സ​ഹി​തം 9961090979, 9447432066 എ​ന്നീ വാ​ട്‌​സ്ആ​പ്പ് ന​മ്പ​രു​ക​ളി​ലോ ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ ഓ​ഫീ​സി​ലോ ബ​ന്ധ​പ്പെ​ട​ണം.

ആ​ലോ​ച​നാ യോ​ഗം

പ​ത്ത​നം​തി​ട്ട: ഭാ​ര​ത​ത്തി​ന്‍റെ 74-ാം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ൽ ഏ​ർ​പ്പെ​ടു​ത്തേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് തീ​രു​മാ​നി​ക്കു​ന്ന​തി​ന് നാ​ളെ 12ന് ​ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​രും. ‌