ടെൻഡർ ഒഴിവാക്കുന്നത് അഴിമതിക്ക്: അ​നൂ​പ് ജേ​ക്ക​ബ്
Tuesday, August 4, 2020 10:33 PM IST
പ​ത്ത​നം​തി​ട്ട: ഓ​ണ​ക്കി​റ്റ് ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ ​ടെ​ൻ​ഡ​ർ ന​ൽ​കാ​തെ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള തീ​രു​മാ​നം അ​ഴി​മ​തി​ക്ക് ക​ള​മൊ​രുക്കാനെന്ന് മുൻ മന്ത്രി അനൂപ് ജേക്കബ് എംഎൽ എ പത്രസമ്മേളനത്തിൽ പറ ഞ്ഞു.
കോ​വി​ഡ് കാ​ല​ത്ത് കി​റ്റ് ന​ൽ​കി​യ​പ്പോ​ൾ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മാ​യ​തി​നാ​ൽ ടെ​ൻ​ഡ​ർ ഒ​ഴി​വാ​ക്കി​യ​തി​നെ ആ​രും എ​തി​ർ​ത്തി​ല്ല.
എ​ന്നാ​ൽ അ​തി​ന്‍റെ മ​റ​പി​ടി​ച്ച് ഓ​ണ​ക്കാ​ല​ത്തും ടെ​ൻ​ഡ​ർ കൂ​ടാ​തെ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള തീ​രു​മാ​നം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും അ​നൂ​പ് ജേ​ക്ക​ബ് പ​റ​ഞ്ഞു.
കോ​വി​ഡ് പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പാ​ളി​ച്ച​ക​ൾ പ്ര​തി​പ​ക്ഷം നേ​ര​ത്തെ​ത​ന്നെ ചൂ​ണ്ടി​ക്കാ​ട്ടി​യ​താ​ണ്. ഇ​ത് മു​ഖ്യ​മ​ന്ത്രി​യും ഇ​പ്പോ​ൾ അം​ഗീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്.
പ​രി​ശോ​ധ​ന​ക​ൾ കൃ​ത്യ​മാ​യി ന​ട​ക്കാ​ത്ത​തും ഫ​ലം വ​രാ​ൻ വൈ​കു​ന്ന​തും രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം ഉ​യ​ർ​ത്തി​യ ആ​ക്ഷേ​പ​ങ്ങ​ൾ മു​ഖ​വി​ല​യ്ക്കെ​ടു​ക്കാ​തെ വ​ന്ന​താ​ണ് ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യം സം​ജാ​ത​മാ​കാ​ൻ കാ​ര​ണ​ മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​നോ​ജ് മേ​മ​ന, സെ​ക്ര​ട്ട​റി ഷി​ബു കെ. ​ഏ​ബ്ര​ഹാം, ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കോ​ശി തു​ണ്ടു​പ​റ​ന്പി​ൽ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.