‌‌ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ദീ​ര്‍​ഘി​പ്പി​ച്ചു‌
Saturday, August 1, 2020 10:21 PM IST
പ​ത്ത​നം​തി​ട്ട: പെ​രി​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 13 ല്‍ ​ഇ​ന്നു മു​ത​ല്‍ ഏ​ഴു ദി​വ​സ​ത്തേ​ക്കും, പ​ള്ളി​ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് ആ​റ്, ഏ​ഴ്, തി​രു​വ​ല്ല ന​ഗ​ര​ സ​ഭ​യി​ലെ വാ​ര്‍​ഡ് അ​ഞ്ച്, എ​ട്ട് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ല്‍ നാ​ളെ മു​ത​ല്‍ ഏ​ഴു ദി​വ​സ​ത്തേ​ക്കും ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ദീ​ര്‍​ഘി​പ്പി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.‌