പൊ​ക്ക​വി​ള​ക്ക് ന​ന്നാ​ക്കാ​ൻ ന​ട​പ​ടി വേ​ണം ‌
Monday, July 13, 2020 10:20 PM IST
മ​ല്ല​പ്പ​ള്ളി: മ​ല്ല​പ്പ​ള്ളി ടൗ​ണി​ലെ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ പൊ​ക്ക​വി​ള​ക്ക് ന​ന്നാ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് മ​ല്ല​പ്പ​ള്ളി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​ജി.​സാ​ബു ആ​വ​ശ്യ​പ്പെ​ട്ടു. ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും നി​ർ​മി​ച്ച പൊ​ക്ക​വി​ള​ക്ക് ഇ​പ്പോ​ൾ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലാ​ണ്. പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ദാ​സീ​ന​ത​യാ​ണ് ഇ​പ്പോ​ൾ ലൈ​റ്റ് തെ​ളി​യാ​തി​രി​ക്കാ​ൻ കാ​ര​ണം. തെ​രു​വ് വി​ള​ക്ക് പ​രി​പാ​ല​ന​ത്തി​നാ​യി ര​ണ്ടു ജീ​വ​ന​ക്കാ​രും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടും പ​ഞ്ചാ​യ​ത്ത് അ​ത് വേ​ണ്ട​തു പോ​ലെ വി​നി​യോ​ഗി​ക്കു​ന്നി​ല്ലെ​ന്നും കെ.​ജി സാ​ബു പ​റ​ഞ്ഞു. ‌‌