ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഭ​ക്ഷ​ണ​ത്തി​നു വി​ല ഈ​ടാ​ക്കി​യി​ട്ടി​ല്ലെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ണ്‍ ‌‌
Monday, July 13, 2020 10:18 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ന​ഗ​ര​സ​ഭ വി​ത​ര​ണം ചെ​യ്തി​ട്ടു​ള്ള ഭ​ക്ഷ​ണ​ത്തി​ന് ആ​രി​ൽ നി​ന്നും വി​ല ഈ​ടാ​ക്കി​യി​ട്ടി​ല്ലെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ണ്‍ റോ​സ്‌​ലി​ൻ സ​ന്തോ​ഷ് അ​റി​യി​ച്ചു.
ആ​ദ്യ​ഘ​ട്ട​ത്തി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗി​ക​ൾ​ക്കും ഭ​ക്ഷ​ണം എ​ത്തി​ച്ചി​രു​ന്നു.
വി​വി​ധ​ത​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള സ​ഹാ​യ​വും സ്പോ​ണ്‍​സ​ർ​ഷി​പ്പും ഇ​തി​നാ​യി വി​നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.
പ​ണം ഈ​ടാ​ക്കി​യു​ള്ള ഭ​ക്ഷ​ണ​വി​ത​ര​ണം ന​ഗ​ര​സ​ഭ ന​ട​ത്തി​യി​ട്ടി​ല്ല.
ത​ന​തു​ഫ​ണ്ട് മാ​ത്രം വി​നി​യോ​ഗി​ച്ചാ​ണ് ന​ഗ​ര​സ​ഭ പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി​യ​ത്.
ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഭ​ക്ഷ​ണ​വി​ത​ര​ണം കൂ​ടി ഏ​റ്റെ​ ടു​ക്കാ​ൻ ന​ഗ​ര​സ​ഭ​യ്ക്കാ​കി​ ല്ലെ​ന്നും ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​റ​ഞ്ഞു. ‌