പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തിലെ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ഏ​ഴു ദി​വ​സ​ത്തേ​ക്ക് കൂ​ടി
Monday, July 13, 2020 10:18 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19 വ്യാ​പ​നം ത​ട​യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്തെ എ​ല്ലാ വാ​ര്‍​ഡു​ക​ളി​ലും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം നാ​ളെ മു​ത​ല്‍ ഏ​ഴു ദി​വ​സ​ത്തേ​ക്കു കൂ​ടി നീ​ട്ടി ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് ഉ​ത്ത​ര​വാ​യി. ‌
ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള നി​ര്‍​ദേ​ശ​ ങ്ങ​ള്‍ പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്തു​ള്ള​വ​ര്‍ പാ​ലി​ക്ക​ ണം.
ക​ഴി​ഞ്ഞ ഏ​ഴു ദി​വ​സ​ത്തി​നി​ടെ പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്ത് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം പി​ടി​പെ​ട്ട​വ​രു​ടെ എ​ണ്ണം 51 ആ​വു​ക​യും ഇ​വ​രു​ടെ പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്കം 700 പേ​രി​ല്‍ കൂ​ടു​ത​ലാ​കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ഏ​ഴു ദി​വ​സ​ത്തേ​ക്കു കൂ​ടി നീ​ട്ടി ഉ​ത്ത​ര​വാ​യ​ത്. ‌