കെ​ട്ടി​ട​ത്തി​ൽ നി​ന്നു വീ​ണു മ​രി​ച്ച​നി​ല​യി​ൽ
Sunday, July 12, 2020 10:32 PM IST
പു​ല്ലാ​ട്: കെ​ട്ടി​ട​ത്തി​ൽ നി​ന്നു വീ​ണ യു​വാ​വ് മ​രി​ച്ച​നി​ല​യി​ൽ. വെ​ണ്ണി​ക്കു​ളം പാ​ട്ട​ക്കാ​ല സ്വ​ദേ​ശി റെ​ജി (40)യാ​ണ്‍ മ​രി​ച്ച​ത്. പു​ല്ലാ​ട് വ​ട​ക്കേ​ക്ക​വ​ല​യി​ലു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് പു​റ​ത്തേ​ക്കി​റ​ങ്ങു​ന്പോ​ൾ കാ​ൽ​വ​ഴു​തി വീ​ണു മ​രി​ച്ച​താ​യാ​ണ്‍ പ്രാ​ഥ​മി​ക വി​വ​ര​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ കോ​യി​പ്രം പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. മൃ​ത​ദേ​ഹം ഇ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തും.