സ്വ​ർ​ണ​ക്ക​ട​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നും പ​ങ്ക്: അ​ടൂ​ർ പ്ര​കാ​ശ്
Sunday, July 12, 2020 10:21 PM IST
കോ​ന്നി: സ്വ​ർ​ണ​ക്ക​ട​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നും വ്യ​ക്ത​മാ​യ പ​ങ്കു​ണ്ടെ​ന്ന് അ​ടൂ​ർ പ്ര​കാ​ശ് എം​പി. കോ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ യൂ​ത്ത് കെ​യ​ർ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ കോ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ യൂ​ത്ത് കെ​യ​ർ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭാ​സ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നാ​യി ര​ണ്ടു കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ദ്യ​ഘ​ട്ട​മാ​യി ടി​വി ന​ൽ​കി. പ​ദ്ധ​തി​യും നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ സ്ഥാ​നാ​രോ​ഹ​ണ സ​മ്മേ​ള​ന​വും അ​ടൂ​ർ പ്ര​കാ​ശ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.
യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യ​ൽ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ പീ​റ്റ​ർ, മു​ൻ യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ പ്ര​സി​ഡ​ന്‍റ് ശ്യാം ​എ​സ്. കോ​ന്നി, ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ്‌ കു​മാ​ർ, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് കോ​ന്നി​യൂ​ർ പി.​കെ., ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​സ​ന്ന​കു​മാ​ർ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ റോ​ജി എ​ബ്ര​ഹാം, പ്ര​ഫ. ജി. ​ജോ​ൺ, ശ്രീ​കു​മാ​ർ, രാ​ജു ക​ല​പ്പ​മ​ണ്ണി​ൽ, പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​വീ​ൺ പ്ലാ​വി​ള​യി​ൽ, മ​ഹി​ളാ കോ​ൺ​ഗ്ര​സ്‌ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യ്, യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ബി​ത് ഷാ​ഹിം, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ശാ​ഖ് വെ​ൺ​പാ​ല, ജി​ല്ലാ സെ​ക്ര​ട്ട​റി ല​ക്ഷ്മി അ​ശോ​ക്, റോ​ബി​ൻ മോ​ൻ​സി, അ​ല​ൻ ജി​യോ മൈ​ക്ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.