ശനിയാഴ്ച രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് 54 പേ​രി​ല്‍ ; പു​റ​മേ നി​ന്നെ​ത്തി​യ​വ​ര്‍ 24‌
Saturday, July 11, 2020 10:28 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് 54 പേ​ര്‍​ക്ക്. പ്ര​തി​ദി​ന ക​ണ​ക്കി​ല്‍ ഏ​റ്റ​വും ഉ​യ​ര്‍​ന്ന​താ​ണി​ത്. ഇ​തി​ല്‍ 19 പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നും അ​ഞ്ചു​പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​മെ​ത്തി​യ​വ​രാ​ണ്.

30 പേ​രി​ലാ​ണ് നാ​ട്ടി​ലെ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം പ​ക​ര്‍​ന്നി​രി​ക്കു​ന്ന​ത്.വി​ദേ​ശ​ത്തു​നി​ന്നെ​ത്തി രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ ഖ​ത്ത​റി​ല്‍ നി​ന്നെ​ത്തി​യ മാ​താ​വും ര​ണ്ടു മ​ക്ക​ളും ഡ​ല്‍​ഹി​യി​ല്‍ നി​ന്നെ​ത്തി​യ അ​മ്മ​യും മ​ക​നും ഉ​ള്‍​പ്പെ​ടു​ന്നു.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍: എ​ത്തി​യ സ്ഥ​ല​വും പ്രാ​യ​വും ബ്രാ​യ്ക്ക​റ്റി​ല്‍ ‌

ക​വി​യൂ​ര്‍ സ്വ​ദേ​ശി​നി (ഡ​ല്‍​ഹി, 40), മ​ക​ന്‍ (എ​ട്ട്), 3) ക​വി​യൂ​ര്‍ സ്വ​ദേ​ശി (വി​ജ​യ​വാ​ഡ​യ,60), വ​ട​ശേ​രി​ക്ക​ര സ്വ​ദേ​ശി (സൗ​ദി, 60), കു​ട​മു​രു​ട്ടി സ്വ​ദേ​ശി (ദ​മാം, 38), നാ​ര​ങ്ങാ​നം സ്വ​ദേ​ശി (കു​വൈ​റ്റ്, 31), ചെ​റു​കോ​ല്‍ സ്വ​ദേ​ശി (കു​വൈ​റ്റ്, 34), അ​ടൂ​ര്‍ സ്വ​ദേ​ശി (ഖ​ത്ത​ര്‍, 41), ന​രി​യാ​പു​രം സ്വ​ദേ​ശി (ദു​ബാ​യ്, 29), പ​ന്ത​ളം സ്വ​ദേ​ശി (ഖ​ത്ത​ര്‍, 51), ക​ട​മ്പ​നാ​ട് സ്വ​ദേ​ശി (ബ​ഹ​റി​ന്‍, 23), തെ​ങ്ങ​മം സ്വ​ദേ​ശി (ഖ​ത്ത​ര്‍, 38), മ​ക​ള്‍ (എ​ട്ട്), മ​ക​ന്‍ (നാ​ല്), നാ​ര​ങ്ങാ​നം സ്വ​ദേ​ശി (ഡ​ല്‍​ഹി, 37), ത​ട്ട സ്വ​ദേ​ശി (ദു​ബാ​യ്, 53), ഏ​ഴം​കു​ളം സ്വ​ദേ​ശി (ദു​ബാ​യ്, 29), പ​ഴ​കു​ളം സ്വ​ദേ​ശി (മ​സ്‌​ക്ക​റ്റ്, 26), ക​ല്ലൂ​പ്പാ​റ സ്വ​ദേ​ശി (സൗ​ദി, 49), പ​ള്ളി​ക്ക​ല്‍ സ്വ​ദേ​ശി (ഡ​ല്‍​ഹി, 24), ക​ല്ലൂ​പ്പാ​റ സ്വ​ദേ​ശി (ദു​ബാ​യ്, 33), വ​ള​ഞ്ഞ​വ​ട്ടം സ്വ​ദേ​ശി (കു​വൈ​റ്റ്, 42), ത​ടി​യൂ​ര്‍ സ്വ​ദേ​ശി (ദു​ബാ​യ്, 32), മു​ത്തൂ​ര്‍ സ്വ​ദേ​ശി (ദ​മാം, 24).‌

ചി​കി​ത്സ​യി​ല്‍ 200 പേ​ര്‍‌

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 494. ഇ​തി​ല്‍ 200 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.‌

25 പേ​ര്‍ ഇ​ന്ന​ലെ രോ​ഗ​മു​ക്ത​രാ​യി. ആ​കെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 293 ആ​ണ്.ചി​കി​ത്സ​യി​ലു​ള്ള​വ​രി​ല്‍ 186 പേ​ര്‍ പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി, റാ​ന്നി മേ​നാം​തോ​ട്ടം, പ​ന്ത​ളം അ​ര്‍​ച്ച​ന കോ​വി​ഡ് ഒ​ന്നാം​നി​ര ചി​കി​ത്സാ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്. 14 പേ​ര്‍ കോ​ട്ട​യം, തി​രു​വ​ന​ന്ത​പു​രം, മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലു​ണ്ട്. ഒ​രാ​ള്‍ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​ണ്.ഐ​സൊ​ലേ​ഷ​നി​ല്‍ 219 ആ​ളു​ക​ളാ​ണു​ള്ള​ത്. ഇ​ന്ന​ലെ പു​തു​താ​യി 65 പേ​രെ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​ച്ചു.‌

പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ 114, കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ 17, അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ നാ​ല്, റാ​ന്നി മേ​നാം​തോ​ട്ടം സി​എ​ഫ്എ​ല്‍​ടി​സി​യി​ല്‍ 53, പ​ന്ത​ളം അ​ര്‍​ച്ച​ന സി​എ​ഫ്എ​ല്‍​ടി​സി​യി​ല്‍ 24 എ​ന്നി​ങ്ങ​നെ​യാ​ണ് ഐ​സൊ​ലേ​ഷ​നി​ലു​ള്ള​വ​രു​ടെ എ​ണ്ണം.‌

‌നി​രീ​ക്ഷ​ണ​ത്തി​ല്‍ 5790 പേ​ര്‍‌

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ വി​വി​ധ പോ​സി​റ്റീ​വ് കേ​സു​ക​ളു​ടെ സ​മ്പ​ര്‍​ക്ക​ത്തി​ല്‍ 1225 പേ​രെ നേ​രി​ട്ടും ദ്വി​തീ​യ​വു​മാ​യ സ​മ്പ​ര്‍​ക്ക​ത്തി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ഇ​വ​രു​ള്‍​പ്പെ​ടെ 5790 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.‌

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും തി​രി​ച്ചെ​ത്തി​യ 2606 പേ​രും വി​ദേ​ശ​ത്തു​നി​ന്നും തി​രി​ച്ചെ​ത്തി​യ 1959 പേ​രും നി​ല​വി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 136 കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍ററു​ക​ളി​ലാ​യി 1435 പേ​ര്‍ താ​മ​സി​ക്കു​ന്നു​ണ്ട്.

ഇ​ന്ന​ലെ 420 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തു​വ​രെ ജി​ല്ല​യി​ല്‍ നി​ന്നും 18310 സാ​മ്പി​ളു​ക​ള്‍ ആ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ള​ള​ത്. 1229 സാ​മ്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.‌