അ​നു​സ്മ​ര​ണം ‌
Saturday, July 11, 2020 10:28 PM IST
അ​യി​രൂ​ർ: ആ​റ് പ​തി​റ്റാ​ണ്ടു​കാ​ല​ത്തോ​ളം അ​യി​രൂ​ർ ചെ​റു​കോ​ൽ​പ്പു​ഴ ഹി​ന്ദു​മ​ത മ​ഹാ​മ​ണ്ഡ​ല​ത്തെ ന​യി​ച്ച പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. ഉ​പേ​ന്ദ്ര​നാ​ഥ കു​റു​പ്പി​ന്‍റെ ഒ​ന്നാം ച​ര​മ വാ​ർ​ഷി​കം ആ​ച​രി​ച്ചു. ഹി​ന്ദു​മ​ത മ​ഹാ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​എ​സ്. നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ മാ​ന​ദ​ണ്ഡം അ​നു​സ​രി​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ സെ​ക്ര​ട്ട​റി എ.​ആ​ർ.​വി​ക്ര​മ​ൻ പി​ള്ള, അ​നൂ​പ് കൃ​ഷ്ണ​ൻ, ഡി. ​രാ​ജ​ഗോ​പാ​ൽ, കെ.​ആ​ർ. ശി​വ​ദാ​സ്, ജി. ​രാ​ജ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ‌