ല​യ​ൺ​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം‌
Saturday, July 11, 2020 10:23 PM IST
പ​ത്ത​നം​തി​ട്ട: ല​യ​ൺ​സ്‌ ക്ല​ബ്ബി​ന്‍റെ പു​തി​യ വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ കെ. ​തോ​മ​സ് നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ഡി​സ്ട്രി​ക്ട് ട്ര​ഷ​റ​ർ പി. ​സി. ചാ​ക്കോ, മോ​ഹ​ൻ​പി​ള്ള, പി. ​എ​സ്. ബാ​ബു, എ​സ്. മ​നോ​ഹ​ര​ൻ, ജേ​ക്ക​ബ് അ​ല​ക്സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
പ്ര​സി​ഡ​ന്‍റ് ജി. ​ച​ന്ദ്ര​ൻ, സെ​ക്രെ​ട്ട​റി വി. ​ടി. സു​രേ​ന്ദ്ര​ൻ​പി​ള്ള, ട്ര​ഷ​റ​ർ അ​ജു ജോ​ർ​ജ്, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ മോ​ഹ​ൻ​പി​ള്ള, സ​ർ​വീ​സ് ചെ​യ​ർ​പേ​ഴ്സ​ൺ സാം ​പ​റ​പ്പാ​ട്ട്, എം.​സി.​സി. മ​നോ​ഹ​ര​ൻ, ഡി. ​എം. കു​രു​വി​ള, ഡോ. ​പി.​കെ. ജോ​സ്‌​കു​ട്ടി തു​ട​ങ്ങി​യ​വ​ർ ചാ​ർ​ജെ​ടു​ത്തു. ഈ ​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം വൃ​ക്ഷ തൈ ​ക്ല​ബ് അ​ങ്ക​ണ​ത്തി​ൽ ന​ട്ട് ജി​ല്ലാ പോ​ലീ​സ് ചീ​ഫ് കെ. ​ജി. സൈ​മ​ൺ നി​ർ​വ​ഹി​ച്ചു. പൂ​ർ​ണ​മാ​യും കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പ്ര​കാ​ര​മാ​യി​രു​ന്നു മീ​റ്റിം​ഗ് ന​ട​ത്തി​യ​ത്. ‌