ബി​എ​സ്എ​ൻ​എ​ൽ എ​ഫ്ടി​ടി​എ​ച്ച് ക​ണ​ക്ഷ​ൻ വി​ത​ര​ണം ആ​രം​ഭി​ച്ചു ‌
Saturday, July 11, 2020 10:14 PM IST
മ​ല്ല​പ്പ​ള്ളി: ബി​എ​സ്എ​ൻ​എ​ൽ ഫൈ​ബ​ർ ടു ​ദി ഹോം ​ഇ​ന്‍റ​ർ​നെ​റ്റ് വി​ത​ര​ണ ശ്യം​ഖ​ല പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​സ​ഫ് ഇ​മ്മാ​നു​വേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ നൂ​ഴു​മു​റി​യി​ൽ വീ​ട്ടി​ലേ​ക്ക് ന​ൽ​കി​യ ആ​ദ്യ​ക​ണ​ക്ഷ​ന്‍റെ സ്വി​ച്ച് ഓ​ണ്‍​ക​ർ​മം പ്ര​സി​ഡ​ന്‍റ് റെ​ജി ശാ​മു​വേ​ൽ നി​ർ​വ​ഹി​ച്ചു. ഡി​വി​ഷ​ന​ൽ എ​ൻ​ജി​നീ​യ​ർ മോ​ഹ​ൻ​ദാ​സ്, സ​ബ് ഡി​വി​ഷ​ണ​ൽ എ​ൻ​ജി​നീ​യ​ർ ശോ​ഭാ വ​റു​ഗീ​സ്, ജോ​യി​ന്‍റ് ടെ​ലി​കോം എ​ൻ​ജി​നീ​യ​ർ രാ​ജ​ൻ ഫി​ലി​പ്പ്, ലാ​ല​ൻ എം. ​ജോ​ർ​ജ്, സോ​ജ​ൻ മാ​ത്യു, അ​രു​ണ്‍, അ​സീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.