വെ​ണ്‍​കു​റി​ഞ്ഞി ബാ​ങ്ക് ടെ​ല​വി​ഷ​നു​ക​ൾ വി​ത​ര​ണം ചെ​യ്തു
Saturday, July 11, 2020 10:14 PM IST
ചാ​ത്ത​ൻ​ത​റ: വെ​ണ്‍​കു​റി​ഞ്ഞി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്തി​ൽ സ്വാ​ശ്ര​യ​വി​ദ്യ 2020 ന്‍റെ ഭാ​ഗ​മാ​യി 12 സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് ടി​വി വി​ത​ര​ണം ചെ​യ്തു. സ​മ്മേ​ള​നം ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് മാ​ർ​ഷ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗ​ങ്ങ​ളാ​യ ജേ​ക്ക​ബ് മാ​ത്യു, ഇ.​എം. ജോ​ർ​ജ്കു​ട്ടി, എം.​ബി. സു​രേ​ഷ്കു​മാ​ർ, ജ​യ​കു​മാ​ർ ശി​വ​ൻ, പ്ര​വീ​ണ്‍​രാ​ജ് രാ​മ​ൻ, ടി.​എ​ച്ച്. ബ​ഷീ​ർ, ആ​ലീ​സ് തോ​മ​സ്, ബീ​ന സെ​ബാ​സ്റ്റ്യ​ൻ, ബി​ന്ദു തോ​മ​സ്, കെ.​എം. മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ‌

ചാ​ത്ത​ൻ​ത​റ ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ തോ​മ​സ് മാ​ത്യു, ആ​ന്േ‍​റാ ആ​ന്‍റ​ണി എം​പി യി​ൽ നി​ന്നും ടി​വി ഏ​റ്റു​വാ​ങ്ങി.. സ്വാ​ശ്ര​യ​വി​ദ്യ 2020 ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ളു​ടെ കോ​വി​ഡ്കാ​ല ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന് നൂ​ത​ന​മാ​യ പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​മെ​ന്ന് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു. ‌