ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന് ഓ​ട്ടി​സം സെ​ന്‍റ​റി​ൽ ടെ​ലി​വി​ഷ​ൻ സ്ഥാ​പി​ച്ചു
Saturday, July 11, 2020 10:14 PM IST
വെ​ണ്ണി​ക്കു​ളം: കോ​വി​ഡ് 19 പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​ണ്‍​ലൈ​ൻ വി​ദ്യാ​ഭ്യാ​സം എ​ല്ലാ കു​ട്ടി​ക​ൾ​ക്കും ല​ഭ്യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എ​സ്എ​സ്കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ണ്ണി​ക്കു​ളം ബി​ആ​ർ​സി ഓ​ട്ടി​സം സെ​ന്‍റ​റി​ൽ ടെ​ലി​വി​ഷ​ൻ സ്ഥാ​പി​ച്ചു. എ​സ്എ​സ്കെ സ്റ്റേ​റ്റ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ കെ.​ജെ. ഹ​രി​കു​മാ​റി​ൽ നി​ന്നും വെ​ണ്ണി​ക്കു​ളം ബ്ലോ​ക്ക് പ്രോ​ജ​ക്ട് കോ ​ഓ​ർ​ഡി​നേ​റ്റ​ർ എ.​കെ. പ്ര​കാ​ശ് ടെ​ലി​വി​ഷ​ൻ ഏ​റ്റു​വാ​ങ്ങി. ‌