യു​ഡി​എ​ഫ് ധ​ർ​ണ ന​ട​ത്തി
Friday, July 10, 2020 9:59 PM IST
മ​ല്ല​പ്പ​ള്ളി: ഭ​ര​ണ​ത്തി​ൽ തു​ട​രാ​നു​ള്ള അ​വ​കാ​ശം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു ന​ഷ്ട​പ്പെ​ട്ട​താ​യി കേ​ര​ളാ​കോ​ണ്‍​ഗ്ര​സ്- എം ​ജോ​സ​ഫ് വി​ഭാ​ഗം ഉ​ന്ന​താ​ധി​കാ​ര​സ​മി​തി അം​ഗം കു​ഞ്ഞു​കോ​ശി​പോ​ൾ.
യു​ഡി​എ​ഫ് മ​ല്ല​പ്പ​ള്ളി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ല്ലേ​ജ് ഓ​ഫീ​സ് പ​ടി​ക്ക​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ത്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യി​രു​ന്നു അ​ദ്ദേ​ഹം.
കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​ജി. സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജ​ന​താ​ദ​ൾ (യു​ഡി​എ​ഫ് ) ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​ധു ചെ​ന്പു​കു​ഴി, എ. ​ഡി. ജോ​ണ്‍, കീ​ഴ്വാ​യ്പു​ർ ശി​വ​രാ​ജ​ൻ നാ​യ​ർ, ബി​ജു പു​റ​ത്തു​ട​ൻ, റ്റി. ​എ​സ്. ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, റെ​ജി പ​ന്പ​ഴ, ബാ​ബു താ​ന്നി​ക്കു​ളം, തോ​മ​സ്കു​ട്ടി വ​ട​ക്കേ​ക്ക​ര, മാ​ത്യൂ​സ് പി. ​മാ​ത്യു, ജോ​സ​ഫ് മാ​ത്യു, പി. ​എ​സ്. രാ​ജ​മ്മ, ബി​ജി വ​ർ​ഗീ​സ്, പ്രി​ൻ​സി കു​രു​വി​ള, അ​നി​താ ചാ​ക്കോ, പി.​ടി. മ​ധു, അ​നി​ൽ ക​യ്യാ​ല​ത്തു, കു​ര്യ​ൻ പി. ​ജോ​ർ​ജ്, സു​മി​ൻ വ​ർ​ഗീ​സ്, ജീ​നാ ചെ​റി​യാ​ൻ, ലാ​ലി റെ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
അ​ടൂ​ർ: കേ​ര​ള​ത്തി​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ത​ന്നെ ക​ള്ള​ക്ക​ട​ത്തി​ന്‍റെ കേ​ന്ദ്ര​മാ​യി മാ​റി​യ​ത് ച​രി​ത്ര​ത്തി​ലെ ആ​ദ്യ​സം​ഭ​വ​മാ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജോ​സ​ഫ് വി​ഭാ​ഗം ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം പ്ര​ഫ.​ഡി.​കെ. ജോ​ണ്‍.
മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ ്നേ​തൃ​ത്വ​ത്തി​ൽ അ​ടൂ​ർ ആ​ർ​ഡി ഓ​ഫീ​സ് പ​ടി​ക്ക​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം
.കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷി​ബു ചി​റ​ക്ക​രോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഏ​ഴം​കു​ളം അ​ജു, ബി​ജു വ​ർ​ഗീ​സ്, ആ​ന​ന്ദ​പ്പ​ള്ളി സു​രേ​ന്ദ്ര​ൻ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് മ​ണ്ണ​ടി പ​ര​മേ​ശ്വ​ര​ൻ, പ​റ​ക്കോ​ട് മു​ര​ളി, എ. ​ജി. തോ​മ​സ്, നി​സ്‌​സാ​ർ ക​വി​ള​യി​ൽ, പി. ​ജി. വ​ർ​ഗീ​സ്, ഗോ​പു ക​രു​വാ​റ്റ, ജി​ൻ​സി ക​ടു​വ​ങ്ക​ൽ, കെ. ​സാം​സി, സ​തീ​ശ​ൻ കേ​ളി, നി​തീ​ഷ്, എ​ബി തോ​മ​സ്, ബി​ബി ബെ​ഞ്ച​മി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.