സ​ന്പ​ർ​ക്ക നി​രീ​ക്ഷ​ണ​ത്തി​ൽ 903 ആ​ളു​ക​ൾ
Friday, July 10, 2020 9:57 PM IST
പ​ത്ത​നം​തി​ട്ട: വി​വി​ധ പോ​സി​റ്റീ​വ് കേ​സു​ക​ളി​ൽ സ​ന്പ​ർ​ക്ക നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം കൂ​ടു​ന്നു. ഇ​ന്ന​ലെ വ​രെ 903 പേ​ർ ഈ ​ഗ​ണ​ത്തി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.
ഏ​റെ​പ്പേ​രും പ​ത്ത​നം​തി​ട്ട കു​ല​ശേ​ഖ​ര​പ​തി സ്വ​ദേ​ശി​ക​ളു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​വ​രാ​ണ്.ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും തി​രി​ച്ചെ​ത്തി​യ 2624 പേ​രും വി​ദേ​ശ​ത്തു​നി​ന്നും തി​രി​ച്ചെ​ത്തി​യ 2109 പേ​രും നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. വി​വി​ധ ത​ല​ങ്ങ​ളി​ൽ 5636 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 136 കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലാ​യി 1468 പേ​ർ താ​മ​സി​ക്കു​ന്നു​ണ്ട്.
ഇ​ന്ന​ലെ 364 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തേ​വ​രെ ജി​ല്ല​യി​ൽ നി​ന്നും 17890 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ള​ള​ത്. 1205 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.