രോഗം ഭേ​ദ​മാ​യി നാ​ട്ടി​ലെ​ത്തി​യ ന​ഴ്സി​നു വീ​ണ്ടും കോ​വി​ഡ്
Thursday, July 9, 2020 10:13 PM IST
പ​ത്ത​നം​തി​ട്ട: മും​ബൈ​യി​ൽ കോവിഡ് പി​ടി​പെ​ട്ട് ഭേ​ദ​മാ​യി നാ​ട്ടി​ലെ​ത്തി​യ ന​ഴ്സി​നു വീ​ണ്ടും രോഗം.
ക​ഴി​ഞ്ഞ 22നു ​നാ​ട്ടി​ലെ​ ത്തി​യ ചി​റ്റാ​ർ സ്വ​ദേ​ശി​യാ​യ 27കാ​രി​ക്കാ​ണ് ഇ​ന്ന​ലെ വീ​ണ്ടും കോവിഡ് സ്ഥി​രീ​ക​രി​ച്ച​ത്.
നേ​ത്രാ​വ​ത ിഎ​ക്സ്പ്ര​സി​ൽ തിരികെ നാ​ട്ടി​ലെ​ത്തി ക്വാ​റ​ന്‍റൈ​നീ​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.
മും​ബൈ​യി​ൽ ന​ഴ്സാ​യി​രു​ന്ന ഇ​വ​ർ​ക്ക് അ​വി​ടെ​വ​ച്ച് കോവിഡ് സ്ഥി​രീ​ക​രി​ച്ച​തി​നേ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലും ക്വാ​റ​ന്‍റൈ​നീ​ലു​മാ​യി​രു​ന്നു.