ജില്ലയിൽ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി 339 പ്ര​വാ​സി​ക​ള്‍​കൂ​ടി എ​ത്തി ‌‌
Monday, July 6, 2020 10:44 PM IST
പ​ത്ത​നം​തി​ട്ട: തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, ക​രി​പ്പൂ​ര്‍, ക​ണ്ണൂ​ര്‍ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ വ​ഴി ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ലാ​യി 39 വി​മാ​ന​ങ്ങ​ളി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 339 പ്ര​വാ​സി​ക​ള്‍​കൂ​ടി എ​ത്തി.
ഇ​വ​രി​ല്‍ 63 പേ​രെ വി​വി​ധ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും മൂ​ന്നു ഗ​ര്‍​ഭി​ണി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 276 പേ​രെ വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ‌

സ്‌​പെ​ഷ​ല്‍ ട്രെ​യി​നു​ക​ളി​ല്‍ നാ​ലു​പേ​ര്‍​കൂ​ടി എ​ത്തി ‌‌

പ​ത്ത​നം​തി​ട്ട: ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് നി​സാ​മു​ദീ​ന്‍ - എ​റ​ണാ​കു​ളം, മും​ബൈ- തി​രു​വ​ന​ന്ത​പു​രം, നി​സാ​മു​ദീ​ന്‍ - എ​റ​ണാ​കു​ളം സ്‌​പെ​ഷ​ല്‍ ട്രെ​യി​നു​ക​ളി​ലാ​യി ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ലാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ നാ​ലു​പേ​ര്‍​കൂ​ടി എ​ത്തി.
ഇ​വ​ര്‍ നാ​ലു​പേ​രും വീ​ടു​ക​ളി​ല്‍ എ​ത്തി നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ച്ചു.‌