ആ​ശ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​ള്ള ഫേ​സ് ഷീ​ല്‍​ഡു​ക​ള്‍ കൈ​മാ​റി
Monday, July 6, 2020 10:44 PM IST
കോ​ഴ​ഞ്ചേ​രി: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഫീ​ല്‍​ഡ് ത​ല​ത്തി​ല്‍ നേ​തൃ​ത്വം ന​ല്‍​കു​ന്ന ആ​ശ പ്ര​വ​ര്‍​ത്ത​ക​രു​ടെ സു​ര​ക്ഷ​ക്കാ​യി 100 ഫേ​സ് ഷീ​ല്‍​ഡു​ക​ള്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നു കൈ​മാ​റി വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കോ​ഴ​ഞ്ചേ​രി യൂ​ണി​റ്റ്. കോ​ഴ​ഞ്ചേ​രി വ്യാ​പാ​ര ഭ​വ​നി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് ആ​ന​ന്ദ​ഭ​വ​ന്‍, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജെ​റി മാ​ത്യു സാ​മി​ന് ഷീ​ല്‍​ഡു​ക​ള്‍ കൈ​മാ​റി.‌
വ​ത്സ​മ്മ മാ​ത്യു, ജോ​ണ്‍ വി. ​തോ​മ​സ്, ബി​ജി​ലി പി. ​ഈ​ശോ, ഡോ. ​ജി​നു ജി. ​തോ​മ​സ്, കെ.​ആ​ർ. സോ​മ​രാ​ജ​ന്‍, എ​ൻ.​കെ. ന​ന്ദ​കു​മാ​ര്‍, ഫി​ലി​പ്പോ​സ് ഉ​മ്മ​ന്‍, കേ​ര​ള ഹോ​ട്ട​ല്‍ ആ​ന്‍​ഡ് റെ​സ്‌​റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി എ. ​വി. ജാ​ഫ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌