ആ​ർ‌​ട്ടി​സാ​ൻ വ​ർ​ക്കേ​ഴ്സ് കോ​ൺ​ഗ്ര​സ് ധ​ർ​ണ ന​ട​ത്തി
Sunday, July 5, 2020 10:26 PM IST
മ​ല്ല​പ്പ​ള്ളി: രാ​ജ്യ​ത്ത് പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ലാ​ളി​ക​ളെ ബാ​ധി​ക്കു​ന്ന 44 തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ തൊ​ഴി​ലാ​ളി സം​ഘ​ട​നാ നേ​താ​ക്ക​ളോ​ട് ച​ർ​ച്ച ചെ​യ്യാ​തെ നാ​ല് നി​യ​മ​ങ്ങ​ളാ​ക്കി ഇ​ന്ത്യ​യി​ലെ കു​ത്ത​ക മു​ത​ലാ​ളി​മാ​രെ സ​ഹാ​യി​ക്കു​ന്ന ന​യ​ങ്ങ​ൾ​ക്കെ​തി​രെ ജി​ല്ലാ ട്ര​ഡീ​ഷ​ൻ ആ​ർ​ട്ടി​സാ​ൻ വ​ർ​ക്കേ​ഴ്സ് കോ​ൺ​ഗ്ര​സ് മ​ല്ല​പ്പ​ള്ളി ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. ‌
ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം എ. ​ഡി. ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സം​ഘ​ട​ന സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​വി. സ​ജീ​വ​ൻ ക​ല്ലി​ശേ​രി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പി.​ശെ​ൽ​വ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ബു മോ​ഹ​ൻ പ​രു​മ​ല, സെ​ക്ര​ട്ട​റി പ്ര​മോ​ദ് മു​ത്തൂ​ർ, മ​ധു പു​ന്ന​വേ​ലി, ഒ.​ജി. പ്ര​ദീ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌