അ​ങ്ങാ​ടി​ക്ക​ല്‍​തെ​ക്ക് പാ​റ​യി​രി​ക്കു​ന്ന​തി​ല്‍​പ്പ​ടി -​ മെ​ത്തംകു​ളം റോ​ഡ് ഉദ്ഘാടനം ചെയ്തു
Sunday, July 5, 2020 10:23 PM IST
കൊടുമൺ: അ​ങ്ങാ​ടി​ക്ക​ല്‍​തെ​ക്ക് പാ​റ​യി​രി​ക്കു​ന്ന​തി​ല്‍​പ്പ​ടി-​മെ​ത്തം കു​ളം റോ​ഡ് ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ​യു​ടെ ശി​പാ​ര്‍​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ റ​വ​ന്യൂ മ​ന്ത്രി​യു​ടെ പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ല്‍ നി​ന്നും മൂ​ന്നു ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് ന​വീ​ക​രി​ച്ച് ജ​ന​ങ്ങ​ള്‍​ക്കാ​യി തു​റ​ന്നു ന​ല്‍​കി.‌
ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​സി​ഡ​ന്‍റ് ബീ​നാ പ്ര​ഭ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ആ​ര്‍. എ​സ്. ഉ​ണ്ണി​ത്താ​ന്‍, മെം​ബ​ര്‍​മാ​രാ​യ ആ​ര​തി, ലീ​ലാ​മ​ണി വാ​സു​ദേ​വ​ന്‍, മു​ന്‍ പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​കെ. പ്ര​ഭാ​ക​ര​ന്‍, എ.​എ​ന്‍. സ​ലിം, എ​സ്. ബി​നു, വി. ​ശ​ശി​ധ​ര​ന്‍, എ​ന്‍. രാ​ജ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌