എ​ന്‍റെ മ​ണി​മ​ല​യാ​ര്‍ കോ​ര്‍ ക​മ്മി​റ്റി യോ​ഗം ചേ​ര്‍​ന്നു ‌
Saturday, July 4, 2020 10:27 PM IST
പ​ത്ത​നം​തി​ട്ട: മ​ണി​മ​ല​യാ​റി​ന്‍റെ തീ​ര സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ന്‍റെ മ​ണി​മ​ല​യാ​ര്‍ പ​ദ്ധ​തി​യു​ടെ കോ​ര്‍ ക​മ്മി​റ്റി​യോ​ഗം ചേ​ര്‍​ന്നു. യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ​യും ജി​ല്ലാ ആ​സൂ​ത്ര​ണ സ​മ​തി​യു​ടേ​യും നേ​തൃ​ത്വ​ത്തി​ല്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​വു​മാ​യി കൈ​കോ​ര്‍​ത്താ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. കോ​യി​പ്രം ബ്ലോ​ക്ക് മെം​ബ​ര്‍ ജി​ജി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.‌

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​സ്.​വി. സു​ബി​ന്‍ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ സാ​ബു സി. ​മാ​ത്യു, ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ആ​ര്‍. രാ​ജേ​ഷ്, വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ പി.​കെ.​ഹ​രി​ദാ​സ്, ജി​ല്ലാ ഡെ​പ്യൂ​ട്ടി ടൗ​ണ്‍ പ്ലാ​ന​ര്‍ ജി. ​അ​രു​ണ്‍, മേ​ജ​ര്‍ ഇ​റി​ഗേ​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ എം.​ജി ബി​ജു, കാ​ര്‍​ഡ് -കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം ഓ​ഫീ​സ​ര്‍ ഡോ. ​റെ​ന്‍​സി കെ. ​എ​ബ്ര​ഹാം, പു​റ​മ​റ്റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി​നീ​ത് കു​മാ​ര്‍, ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍ പി.​എ​ന്‍. ശോ​ഭ​ന, ബ​യോ​ഡൈ​വേ​ഴ്‌​സി​റ്റി ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ മാ​ത്യു. എം. ​തോ​മ​സ്, കാ​യി​ക അ​ധ്യാ​പ​ക​ന്‍ അ​നീ​ഷ് തോ​മ​സ്, ഇ​ര​വി​പേ​രൂ​ര്‍ സെ​ന്‍റ് ജോ​ണ്‍​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍, സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.‌പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​സ്. രാ​ജേ​ഷ്, കോ​യി​പ്രം ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എ​സ്. വേ​ണു​ഗോ​പാ​ല്‍, പു​റ​മ​റ്റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ബി.​പി. കു​മാ​ര്‍, സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി ഉ​ദ്യോ​ഗ​സ്ഥ​ന്‍ പി.​എ. ആ​രി​ഫ്, ഫോ​ക് ലോ​ര്‍ ക​ലാ​കാ​ര​ന്‍ ശ​ശി ജ​ന​ക​ല, വാ​ര്‍​ഡ് മെം​ബ​ര്‍ സ​ജി ചാ​ക്കോ, അ​ത്‌​ല​റ്റു​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ‌