‌‌അ​പേ​ക്ഷ ന​ൽ​ക​ണം ‌
Saturday, July 4, 2020 10:27 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി പ്ര​കാ​രം തൊ​ഴു​ത്ത് പു​ന​രു​ദ്ധാ​ര​ണം, വ​ള​ക്കു​ഴി നി​ർ​മാ​ണം പ​ദ്ധ​തി​ക​ളി​ൽ ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​തി​ന് നി​ശ്ചി​ത മാ​തൃ​ക​യി​ൽ പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ റേ​ഷ​ൻ കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ് എ​ന്നി​വ​യു​ടെ പ​ക​ർ​പ്പ് സ​ഹി​തം 15നു ​മു​ന്പാ​യി ജി​ല്ലാ വെ​റ്റ​റി​ന​റി കേ​ന്ദ്ര​ത്തി​ൽ ന​ൽ​ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.