വീ​ഡി​യോ ഗെ​യി​മു​ക​ള്‍ നി​രോ​ധി​ക്ക​ണം: ഡി.​കെ. ജോ​ണ്‍
Saturday, July 4, 2020 10:24 PM IST
പ​ത്ത​നം​തി​ട്ട: വീ​ഡി​യോ ഗെ​യി​മു​ക​ള്‍ നി​രോ​ധി​ക്കാ​ന്‍ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ള്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജോ​സ​ഫ് വി​ഭാ​ഗം സം​സ്ഥാ​ന ഉ​ന്ന​ താ​ധി​കാ​ര സ​മി​തി​യം​ഗം പ്ര​ഫ.​ഡി.​കെ. ജോ​ണ്‍ ആ​വ​ശ്യ​പ്പെ​ ട്ടു.
പ​ല ഓ​ണ്‍​ലൈ​ന്‍ ഗെ​യി​മു​ ക​ളും കു​ട്ടി​ക​ളു​ടെ മാ​ന​സി​ക ​നി​ല​യെ ത​ക​ര്‍​ക്കു​ന്ന​തും വ​ഴി​തെ​റ്റി​ക്കു​ന്ന​തു​മാ​ണ്.
ചൈ​നീ​സ് ആ​പ്പു​ക​ളു​ടെ നി​രോ​ധ​ന​ത്തി​ന് സ്വീ​ക​രി​ച്ച അ​തേ നി​ല​പാ​ട് വീ​ഡി​യോ ഗെ​യി​മു​ക​ളു​ടെ നി​രോ​ധ​ന​ത്തി​നും കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഡി.​കെ. ജോ​ണ്‍ ആ​വ​ശ്യ​പ്പെ​ട്ടു.