പ്രി​ൻ​സി​പ്പ​ൽ ഓ​ഫീ​സും സൂ​പ്ര​ണ്ട് ഓ​ഫീ​സും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും
Friday, July 3, 2020 10:31 PM IST
കോ​ന്നി: നി​ർ​ദി​ഷ്ട കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്രി​ൻ​സി​പ്പ​ൽ ഓ​ഫീ​സും സൂ​പ്ര​ണ്ട് ഓ​ഫീ​സും ഈ ​മാ​സം​ത​ന്നെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​ന​മാ​യ​താ​യി കെ.​യു.​ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ അ​റി​യി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജ് ഒ​പി പ്ര​വ​ർ​ത്ത​നം ഓ​ഗ​സ്റ്റി​ൽ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാ​ണ് ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ഡി​എം​ഇ വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​നം ഉ​ണ്ടാ​യ​ത്. ഒ​പി ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 68 പു​തി​യ ത​സ്തി​ക​ക​ൾ​ക്ക് അ​ടി​യ​ന്ത​ര അം​ഗീ​കാ​രം തേ​ടി സ​ർ​ക്കാ​രി​ലേ​ക്ക് ശി​പാ​ർ​ശ ന​ൽ​കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
എ​ൻ​എ​ച്ച്എ​മ്മി​ൽ നി​ന്നും നി​യ​മ​ന​ങ്ങ​ൾ ന​ട​ത്താ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. സം​സ്ഥാ​ന​ത്തെ ഇ​ത​ര മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ​നി​ന്ന് ജോ​ലി ക്ര​മീ​ക​ര​ണ വ്യ​വ​സ്ഥ​യി​ലും കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് ജീ​വ​ന​ക്കാ​രെ എ​ത്തി​ക്കു​മെ​ന്നും ഡി​എം​ഇ ഡോ. ​റം​ല ബീ​വി യോ​ഗ​ത്തെ അ​റി​യി​ച്ചു. അ​ടു​ത്ത​യാ​ഴ്ച ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ങ്ങു​മെ​ന്നും ഡി​എം​ഇ പ​റ​ഞ്ഞു.
പ​രി​സ്ഥി​തി അ​നു​മ​തി വ്യ​വ​സ്ഥ​ക​ളോ​ടെ വാ​ങ്ങി​യെ​ടു​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ഫ​ർ​ണി​ച്ച​റു​ക​ൾ​ക്കും, അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കു​മാ​യി പ​ണം ല​ഭ്യ​മാ​ക്കാ​ൻ സ​ർ​ക്കാ​രി​നോ​ട് അ​ഭ്യ​ർ​ഥി​ക്കാ​നും തീ​രു​മാ​നി​ച്ചു. ഇ​തി​നാ​യി എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്നും ഒ​രു കോ​ടി രൂ​പ ന​ൽ​കു​മെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു. ജീ​വ​ന​ക്കാ​ർ​ക്ക് താ​മ​സ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി ന​ൽ​കാ​നും തീ​രു​മാ​നി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജ് റോ​ഡി​ൽ അ​ടി​യ​ന്ത​ര അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ പി​ഡ​ബ്ല്യു​ഡി​ക്ക് ക​ത്ത് ന​ൽ​കും. ദു​ർ​ഘ​ട​മാ​യ ഭാ​ഗ​ങ്ങ​ളി​ൽ പൂ​ട്ടു​ക​ട്ട പാ​കു​മെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് വാ​ഹ​ന സൗ​ക​ര്യം ല​ഭ്യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്കാ​ൻ കെ​എ​സ്ആ​ർ​ടി​സി​ക്ക് ക​ത്ത് ന​ൽ​കും. വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​ന് താ​ത്കാ​ലി​ക സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തും. ര​ണ്ടാം ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വി​ശ​ദാം​ശം അ​ടു​ത്ത കി​ഫ്ബി ബോ​ർ​ഡി​ൽ സ​മ​ർ​പ്പി​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഡി​എം​ഇ ഡോ. ​റം​ല ബീ​വി, മെ​ഡി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ​മാ​രാ​യ ഡോ.​തോ​മ​സ് മാ​ത്യു, ഡോ. ​മം​ഗ​ളം, സ്പെ​ഷ​ൽ ഓ​ഫീ​സ​ർ ഡോ. ​ഹ​രി​കു​മാ​ര​ൻ നാ​യ​ർ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി.​എ​സ്.​വി​ക്ര​മ​ൻ, സീ​നി​യ​ർ ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ ശ്രീ​കു​മാ​ർ, പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ കു​ഞ്ഞി​മു​ഹ​മ്മ​ദ്, നി​ർ​മാ​ണ ക​ന്പ​നി ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.