നോ​ർ​ക്ക നോ​ക്കു​കു​ത്തി​യാ​യി: അ​ടൂ​ർ പ്ര​കാ​ശ് എം​പി
Friday, July 3, 2020 10:31 PM IST
അ​ടൂ​ർ: പ്ര​വാ​സി​ക​ളു​ടെ പ്ര​യാ​സ​ങ്ങ​ൾ പ​രി​ഹ​രി​ക്കേ​ണ്ടു​ന്ന നോ​ർ​ക്ക പ്ര​വാ​സി​ക​ളെ നാ​ട്ടി​ൽ എ​ത്തി​ക്കു​ന്ന​തി​നാ​യി യാ​തൊ​രു ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് അ​ടൂ​ർ പ്ര​കാ​ശ് എം​പി. യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ പ്ര​വാ​സി ര​ക്ഷാ മാ​ർ​ച്ച് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​ജി. ക​ണ്ണ​ന് പ​താ​ക കൈ​മാ​റി കൊ​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ‌

നോ​ക്കു​കു​ത്തി​യാ​യ നോ​ർ​ക്ക എ​ന്ന സ്ഥാ​പ​നം ഇ​ന്നു​വ​രെ എ​ന്ത് പ്ര​വ​ർ​ത്ത​ന​മാ​ണ് കാ​ഴ്ച വ​ച്ച​തെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്ക​ണം. സ്വ​ന്തം നാ​ടും വീ​ടും വി​ട്ട് ലോ​ക​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്ത്‌ കോ​വി​ഡ്‌ കാ​ര​ണം ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന പ്ര​വാ​സി​ക​ളെ ര​ക്ഷി​ക്കാ​ൻ നോ​ക്കാ​തെ അ​വ​രെ അ​വി​ടെ കി​ട​ന്ന് മ​രി​ക്കാ​ൻ വി​ടു​ക​യാ​ണ് സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​തെ​ന്നും പ്ര​കാ​ശ് കു​റ്റ​പ്പെ​ടു​ത്തി.‌

തോ​പ്പി​ൽ ഗോ​പ​കു​മാ​ർ, ഏ​ഴം​കു​ളം അ​ജു, യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യവി​മ​ൽ കൈ​ത​ക്ക​ൽ, ആ​ബി​ദ് ഷെ​ഹീം, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ പ​ഴ​കു​ളം ശി​വ​ദാ​സ​ൻ, ബി​ജു വ​ർ​ഗീ​സ്, മ​ണ്ണ​ടി പ​ര​മേ​ശ്വ​ര​ൻ, യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ജി. ​മ​നോ​ജ്, വി​ശാ​ഖ് വെ​ൻ​പാ​ല, ജി​തി​ൻ ജി. ​നൈ​നാ​ൻ, അ​ല​ക്സ് കോ​യി​പു​റ​ത്ത്, അ​ന​ന്തു ബാ​ല​ൻ, ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ചൂ​ര​ക്കോ​ട്, ഗോ​പു ക​രു​വാ​റ്റ, ഷി​ബു ചി​റ​ക്ക​ട​വ്, നി​ധീ​ഷ് അ​ന​ന്ദ​പ്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു