ഭൂ​ജ​ല വ​കു​പ്പ് :അ​ഭി​മു​ഖം ‌
Friday, July 3, 2020 10:27 PM IST
പ​ത്ത​നം​തി​ട്ട: ഭൂ​ജ​ല വ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സി​ല്‍ മാ​ര്‍​ച്ച് 12,13 തീ​യ​തി​ക​ളി​ല്‍ ന​ട​ത്താ​നി​രു​ന്ന കാ​ഷ്വ​ല്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ഭി​മു​ഖം എ​ട്ട്, ഒ​മ്പ​ത്, 10 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കു​മെ​ന്ന് ജി​ല്ലാ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.‌

ബ്രേ​ക്ക് ദി ​ചെ​യി​ൻ ഡ​യ​റി​യു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ ‌

ക​ല​ഞ്ഞൂ​ർ: കോ​വി​ഡ് വ്യാ​പ​ന ഭീ​തി​യി​ൽ ബ്രേ​ക്ക് ദ ​ചെ​യി​ൻ ഡ​യ​റി വി​ത​ര​ണ​വു​മാ​യി ക​ല​ഞ്ഞൂ​ർ സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ത്തി​ലെ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം. ​പ​ഞ്ചാ​യ​ത്തി​ലെ വ്യാ​പാ​രി​ക​ൾ, ഓ​ട്ടോ-​ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ എ​ന്നി​വ​ർ​ക്കാ​ണ് ഡ​യ​റി ന​ല്കി​യ​ത്. ക​ട​യി​ലെ​ത്തു​ന്ന​വ​രും വാ​ഹ​ന​ത്തി​ൽ ക​യ​റു​ന്ന​വ​രു​മാ​യ എ​ല്ലാ​വ​രു​ടെ​യും പേ​രും ഫോ​ൺ ന​മ്പ​രും ഡ​യ​റി​യി​ൽ എ​ഴു​തി സൂ​ക്ഷി​ക്കാം. പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ്. രാ​ജേ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ട​ൽ പോ​ലീ​സ് സ​ബ് -ഇ​ൻ​സ്പ​ക്ട​ർ അ​ജി​കു​മാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ര​മാ സു​രേ​ഷ്, പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ എ​സ്. ലാ​ലി, പി. ​ജ​യ ഹ​രി, ക​ല​ഞ്ഞൂ​ർ ശ്രീ​കു​മാ​ർ, എം. ​സു​രേ​ഷ്‌​കു​മാ​ർ, പ്ര​ഥ​മാ​ധ്യാ​പ​ക​രാ​യ അ​ലി അ​സ്ഗ​ർ, വി. ​അ​നി​ൽ, ഷീ​ല വി​ജ​യ​ൻ, ഫി​ലി​പ്പ് ജോ​ർ​ജ്, എ​സ്.​ശ്രീ​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌