അ​പേ​ക്ഷാ​ഫോ​റം വി​ത​ര​ണം ‌ ആരംഭിച്ചു
Wednesday, July 1, 2020 10:21 PM IST
അ​ടൂ​ർ: പ​റ​ന്ത​ൽ മാ​ർ ക്രി​സോ​സ്റ്റം കോ​ള​ജി​ലെ 2020 - 21 വ​ർ​ഷ​ത്തേ​ക്കു​ള​ള ഡി​ഗ്രി കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ഫോം ​വി​ത​ര​ണം ആ​രം​ഭി​ച്ചു. ബി​എ ഇം​ഗ്ലീ​ഷ്, ബി​എ​സ്‌​സി മാ​ത്ത്സ്, ബി​കോം കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ, ബി​കോം ടാ​ക്സേ​ഷ​ൻ. അ​പേ​ക്ഷ ഫോ​റം കോ​ള​ജ് ഓ​ഫീ​സി​ൽ നി​ന്നും കോ​ള​ജ് വെ​ബ്സൈ​റ്റി​ലും ല​ഭ്യ​മാ​ണെ​ന്ന് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു. ഫോ​ൺ: 8281 292 154, 04734 227 112. ‌‌