കു​ള​ത്തൂ​ർ സെ​ന്‍റ് ജോ​സ​ഫ് എ​ച്ച്എ​സ്എ​സി​ന് നൂ​റു​ശ​ത​മാ​നം ‌
Wednesday, July 1, 2020 10:21 PM IST
കു​ള​ത്തൂ​ർ: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ കു​ള​ത്തൂ​ർ സെ​ന്‍റ് ജോ​സ​ഫ് എ​ച്ച്എ​സ്എ​സി​ന് നൂ​റു​മേ​നി.
54 കു​ട്ടി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ എ​ല്ലാ​വ​രും വി​ജ​യി​ച്ചു. തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം​വ​ർ​ഷ​മാ​ണ് സ്കൂ​ൾ നൂ​റു​ശ​ത​മാ​നം വി​ജ​യം നേ​ടു​ന്ന​ത്. അ​ഞ്ച് കു​ട്ടി​ക​ൾ​ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ല​ഭി​ച്ചി​ട്ടു​മു​ണ്ട്. ‌