വൈ​ദ്യു​തി മു​ട​ങ്ങും ‌
Wednesday, July 1, 2020 10:16 PM IST
കൈ​പ്പ​ട്ടൂ​ർ: ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ന്‍ പ​രി​ധി​യി​ലു​ള്ള കൈ​പ്പ​ട്ടൂ​ർ ജം​ഗ്ഷ​ൻ, പ​രു​മ​ല കു​രി​ശ്, ചാ​ല​പ്പ​റ​ന്പ് എ​ന്നീ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ 8.30 മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ടു​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ർ അ​റി​യി​ച്ചു. ‌