ഏ​നാ​ത്ത് സ്പെ​ഷ​ൽ സ്കൂ​ളി​ൽ 19-ാം വ​ർ​ഷ​വും നൂ​റു​ശ​ത​മാ​നം
Tuesday, June 30, 2020 10:38 PM IST
ഏ​നാ​ത്ത്: നൂ​റു ശ​ത​മാ​നം വി​ജ​യ​വും ഒ​രു വി​ദ്യാ​ർ​ഥി​നി​ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സും നേ​ടി​യ​തി​ലൂ​ടെ ഏ​നാ​ത്ത് സ്കൂ​ൾ ഫോ​ർ ദി ​ഡെ​ഫ് ശ്ര​ദ്ധേ​യ​മാ​യ നേ​ട്ടം കൈ​വ​രി​ച്ചു. തു​ട​ർ​ച്ച​യാ​യ 19 -ാം വ​ർ​ഷ​മാ​ണ് ഫാ.​ജോ​സ് ജോ​സ​ഫ് സി​എം​ഐ പ്രി​ൻ​സി​പ്പ​ലാ​യ എ​യ്ഡ​ഡ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്പെ​ഷ​ൽ സ്കൂ​ൾ എ​സ്എ​സ്എ​ൽ​സി​ക്ക് നൂ​റു ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കു​ന്ന​ത്.
പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് കൊ​റോ​ണ​കാ​ല​ത്തെ എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ച് സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് അ​ർ​ഹി​ക്കു​ന്ന പ്രാ​ധാ​ന്യം ന​ൽ​കി​യാ​ണ് സ്കൂ​ളി​ൽ പ​രീ​ക്ഷാ കേ​ന്ദ്ര​മൊ​രു​ക്കി​യ​ത്. ഏ​ഴ് ആ​ണ്‍​കു​ട്ടി​ക​ളും ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ളു​മാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. ശാ​രോ​ണ്‍ മ​റി​യ​യ്ക്കാ​ണ് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കാ​നാ​യ​ത്.