എ​ഴി​ക്കാ​ട് കോ​ള​നി​യി​ല്‍ മോ​ക്ക്ഡ്രി​ൽ നാ​ളെ
Tuesday, June 30, 2020 10:36 PM IST
പ​ത്ത​നം​തി​ട്ട: വെ​ള്ള​പ്പൊ​ക്ക ദു​ര​ന്ത​നി​വാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്‍​സി​ഡ​ന്‍റ് റെ​സ്‌​പോ​ണ്‍​സ് സി​സ്റ്റ​ത്തി​ന്‍റെ (ഐ​ആ​ര്‍​എ​സ്) ഭാ​ഗ​മാ​യി ആ​റ​ന്മു​ള പ​ഞ്ചാ​യ​ത്തി​ലെ എ​ഴി​ക്കാ​ട് കോ​ള​നി​യി​ല്‍ ര​ണ്ടി​ന് മോ​ക്ഡ്രി​ല്‍ ന​ട​ത്തും. ഇ​തി​നു​മു​ന്നോ​ടി​യാ​യി റെ​സ്‌​പോ​ണ്‍​സി​ബി​ള്‍ ഓ​ഫീ​സ​ര്‍ എ​ല്‍​ആ​ര്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ആ​ര്‍. രാ​ജ​ല​ക്ഷ്മി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ കോ​ഴ​ഞ്ചേ​രി താ​ലൂ​ക്ക് ഓ​ഫീ​സി​ല്‍ യോ​ഗം ചേ​ര്‍​ന്നു. മോ​ക്ഡ്രി​ല്‍ ന​ട​ത്തു​ന്ന​തി​നാ​യി ഐ​ആ​ര്‍​എ​സ് സം​ഘം സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി.
യോ​ഗ​ത്തി​ല്‍ ഇ​ന്‍​സി​ഡ​ന്‍റ് ക​മാ​ന്‍​ഡ​റാ​യ കോ​ഴ​ഞ്ചേ​രി ത​ഹ​സീ​ല്‍​ദാ​ര്‍ ഓ​മ​ന​ക്കു​ട്ട​ന്‍, ദു​ര​ന്ത​നി​വാ​ര​ണ ഡെ​പ്യൂ​ട്ടി ത​ഹ​സീ​ല്‍​ദാ​ര്‍​മാ​രാ​യ ബാ​ബു​ലാ​ല്‍, ജ​യ​ബാ​ബു, എ​ച്ച്എ​സ്‌​സി ര​മേ​ശ്, എ​ആ​ര്‍ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ജി​ബി, ഫ​യ​ര്‍​ഫോ​ഴ്‌​സ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ വി​നോ​ദ് കു​മാ​ര്‍, ആ​റ​ന്മു​ള പോ​ലീ​സ് എ​സ്എ​ച്ച്ഒ സ​ന്തോ​ഷ് കു​മാ​ര്‍, ആ​റ​ന്മു​ള, മ​ല്ല​പ്പു​ഴ​ശേ​രി, തോ​ട്ട​പ്പു​ഴ​ശേ​രി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ര്‍, കി​ട​ങ്ങ​ന്നൂ​ര്‍, ആ​റ​ന്മു​ള വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​രാ​യ സ​ന്തോ​ഷ് കു​മാ​ര്‍, ഹാ​രി​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.