പ​ത്ത​നം​തി​ട്ട​യി​ൽ 11 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്
Friday, June 5, 2020 10:17 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 11 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ പ​ത്ത​നം​തി​ട്ട​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 80 ആ​യി. 54 പേ​ർ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്. 25 പേ​ർ രോ​ഗ​വി​മു​ക്തി നേ​ടി. ഒ​രാ​ൾ മ​രി​ച്ചു.ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​വ​രി​ൽ 10 പേ​രും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രാ​ണ്.

ഒ​രാ​ൾ മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നും. 10 പേ​ർ കോ​വി​ഡ് കെ​യ​ർ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്ക​വേ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രാ​ൾ വീ​ട്ടി​ലാ​യി​രു​ന്നു. എ​ട്ടു​പേ​രി​ൽ പ്ര​ക​ട​മാ​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും ത​ന്നെ ഇ​ല്ലാ​യി​രു​ന്നു​വെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
മേ​യ് 26 ന് ​അ​ബു​ദാ​ബി​യി​ൽ നി​ന്നും എ​ത്തി​യ ചെ​റു​കോ​ൽ സ്വ​ദേ​ശി​യാ​യ 24 കാ​ര​ൻ, 26 ന് ​ദു​ബാ​യി​ൽ നി​ന്നു​മെ​ത്തി​യ വെ​ട്ടി​പ്രം ഈ​സ്റ്റ് സ്വ​ദേ​ശി​യാ​യ 63 കാ​ര​ൻ, 26നു ​കു​വൈ​റ്റി​ൽ നി​ന്നെ​ത്തി​യ റാ​ന്നി ഇ​ട​മ​ണ്‍ സ്വ​ദേ​ശി​യാ​യ 30 കാ​രി, 27 ന് ​കു​വൈ​റ്റി​ൽ നി​ന്നു​മെ​ത്തി​യ റാ​ന്നി ഇ​ട​മ​ണ്‍ സ്വ​ദേ​ശി​നി​യാ​യ 33 കാ​രി, 27ന് ​കു​വൈ​റ്റി​ൽ നി​ന്നു​മെ​ത്തി​യ ആ​നി​ക്കാ​ട് പു​ന്ന​വേ​ലി​ൽ സ്വ​ദേ​ശി​നി​യാ​യ 27കാ​രി, 27ന് ​കു​വൈ​റ്റി​ൽ നി​ന്നു​മെ​ത്തി​യ മു​ണ്ടു​ക്കോ​ട്ട​യ്ക്ക​ൽ സ്വ​ദേ​ശി​യാ​യ 38 കാ​ര​ൻ, 27ന് ​കു​വൈ​റ്റി​ൽ നി​ന്നു​മെ​ത്തി​യ കൊ​ടു​മ​ണ്‍ സ്വ​ദേ​ശി​യാ​യ 29 കാ​ര​ൻ, 27ന് ​കു​വൈ​റ്റി​ൽ നി​ന്നു​മെ​ത്തി​യ കോ​ട്ടാ​ങ്ങ​ൽ സ്വ​ദേ​ശി​നി​യാ​യ 37കാ​രി, 30ന് ​അ​ബു​ദാ​ബി​യി​ൽ നി​ന്നു​മെ​ത്തി​യ വ​ട​ശേ​രി​ക്ക​ര മ​ണി​യാ​ർ സ്വ​ദേ​ശി​യാ​യ 49 കാ​ര​ൻ, ക​ഴി​ഞ്ഞ ഒ​ന്നി​ന് മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നു​മെ​ത്തി​യ കോ​ന്നി പ​യ്യാ​നാ​മ​ണ്‍ സ്വ​ദേ​ശി​നി​യാ​യ 26 കാ​രി, മേ​യ് 26ന് ​കു​വൈ​റ്റി​ൽ നി​ന്നും മ​ഞ്ചേ​രി​യി​ൽ എ​ത്തി​യ ക​ട​ന്പ​നാ​ട് സ്വ​ദേ​ശി​യാ​യ 31 കാ​ര​ൻ എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ.
ഇ​തി​ൽ ക​ട​ന്പ​നാ​ട് സ്വ​ദേ​ശി മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. മ​റ്റു​ള്ള​വ​ർ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലാ​ണ്.ഇ​ന്ന​ലെ ര​ണ്ടു​പേ​ർ​ക്ക് രോ​ഗ​വി​മു​ക്തി ഉ​ണ്ടാ​യി.
കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​യി​രു​ന്ന റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി​യാ​യ ഗ​ർ​ഭി​ണി​ക്കും പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​റ്റൊ​രു ഗ​ർ​ഭി​ണി​യു​മാ​ണ് നെ​ഗ​റ്റീ​വാ​യി വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങി​യ​ത്.
ഇ​തോ​ടെ രോ​ഗ​വി​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 25 ആ​യി. നി​ല​വി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രി​ൽ ര​ണ്ടു​പേ​ർ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ഒ​രാ​ൾ വീ​തം തി​രു​വ​ന​ന്ത​പു​രം, മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലു​മാ​ണ്.
റാ​ന്നി മേ​നാം​തോ​ട്ടം കോ​വി​ഡ് ഒ​ന്നാം​നി​ര ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ൽ 17 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. 33 പേ​ർ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലാ​ണ്.
85 പേ​ർ ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ൽ, നി​രീ​ക്ഷ​ണ​ത്തി​ൽ 4277 ആ​ളു​ക​ൾ
വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി രോ​ഗ​ബാ​ധി​ത​രു​ൾ​പ്പെ​ടെ 85 പേ​ർ കോ​വി​ഡ് ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്. ഇ​ന്ന​ലെ മാ​ത്രം 27 പേ​രെ ഐ​സൊ​ലേ​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ജ​ന​റ​ൽ ആ​ശു​പ​ത്രി പ​ത്ത​നം​തി​ട്ട​യി​ൽ 35 പേ​രും ജി​ല്ലാ ആ​ശു​പ​ത്രി കോ​ഴ​ഞ്ചേ​രി​യി​ൽ 10 പേ​രും ജ​ന​റ​ൽ ആ​ശു​പ​ത്രി അ​ടൂ​രി​ൽ ര​ണ്ടു പേ​രും, സി​എ​ഫ്എ​ൽ​ടി​സി റാ​ന്നി മേ​നാം​തോ​ട്ടം ആ​ശു​പ​ത്രി​യി​ൽ 18 പേ​രും ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ 20 പേ​ർ ഐ​സൊ​ലേ​ഷ​നി​ൽ​ക​ഴി​യു​ന്നു​ണ്ട്. വി​വി​ധ കേ​സു​ക​ളി​ലെ 82 സ​ന്പ​ർ​ക്ക​ക്കാ​ർ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും തി​രി​ച്ചെ​ത്തി​യ 3300 പേ​രും വി​ദേ​ശ​ത്തു​നി​ന്നും തി​രി​ച്ചെ​ത്തി​യ 895 പേ​രും നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​വ​രു​ൾ​പ്പെ​ടെ 4277 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 117 കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലാ​യി 1181 പേ​രെ താ​മ​സി​പ്പി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ നി​ന്ന് ഇ​ന്ന​ലെ 194 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തു​വ​രെ ജി​ല്ല​യി​ൽ നി​ന്നും 8978 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ള​ള​ത്. 420 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.

ട്രൂ​നാ​റ്റി​ൽ ഇ​ന്നു മു​ത​ൽ പ​രി​ശോ​ധ​നാ സൗ​ക​ര്യം

കോ​ഴ​ഞ്ചേ​രി റീ​ജി​യ​ണ​ൽ പ​ബ്ലി​ക് ഹെ​ൽ​ത്ത് ലാ​ബ് ട്രൂ-​നാ​റ്റി​ൽ കോ​വി​ഡ്-19 പ​രി​ശോ​ധ​ന സൗ​ക​ര്യം സ​ജ്ജ​മാ​യി. ഇ​ന്നു രാ​വി​ലെ 11.30 ന് ​വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ഗ​ർ​ഭി​ണി​ക​ൾ, അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക​ൾ, സം​ശ​യാ​സ്പ​ദ​മാ​യ മ​ര​ണ​ങ്ങ​ൾ എ​ന്നി​വ​യു​ടെ കോ​വി​ഡ്-19 സ്ക്രീ​നിം​ഗി​നാ​ണ് ട്രൂ-​നാ​റ്റ് പ​രി​ശോ​ധ​ന ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ദി​വ​സേ​ന 20 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള​ള സൗ​ക​ര്യ​മാ​ണ് നി​ല​വി​ലു​ള​ള​ത്. കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി വ​ള​പ്പി​ലാ​ണ് ട്രൂ​നാ​റ്റ് സ്ഥി​തി ചെ​യ്യു​ന്ന​ത്.

ഡെ​ങ്കി, എ​ലി​പ്പ​നി എ​ണ്ണ​ത്തി​ലും കു​റ​വി​ല്ല

ജി​ല്ല​യി​ൽ ഡെ​ങ്കി, എ​ലി​പ്പ​നി വ്യാ​പ​ന​വും കു​റ​വ​ല്ല. ഇ​ന്ന​ലെ മാ​ത്രം 14 ഡെ​ങ്കി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്തു. ജ​നു​വ​രി മു​ത​ൽ ഇ​ന്ന​ലെ വ​രെ 229 ഡെ​ങ്കി​പ്പ​നി​യാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ കൂ​ട​ലി​ൽ ഒ​രു മ​ര​ണ​വു​മു​ണ്ടാ​യി. 34 എ​ലി​പ്പ​നി കേ​സു​ക​ൾ സ്ഥി​രീ​ക​രി​ച്ച​തി​ൽ അ​ഞ്ച് മ​ര​ണ​വു​മു​ണ്ടാ​യി.

ജി​ല്ല​യി​ലേ​ക്ക്73 പ്ര​വാ​സി​ക​ൾ​കൂ​ടി എ​ത്തി

കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം, ക​രി​പ്പൂ​ര് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ആ​റു വി​മാ​ന​ങ്ങ​ളി​ലാ​യി വ്യാ​ഴാ​ഴ്ച പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ എ​ത്തി​യ​ത് 73 പ്ര​വാ​സി​ക​ൾ. ര​ണ്ടു ദു​ബാ​യ് കൊ​ച്ചി വി​മാ​ന​ങ്ങ​ളി​ലാ​യി 19 പു​രു​ഷ·ാ​രാ​ണ് ജി​ല്ല​യി​ലെ​ത്തി​യ​ത്. ഇ​തി​ൽ 17 പേ​ർ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലും ര​ണ്ടു പേ​ർ വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ച്ചു. ന്യൂ​ഡ​ൽ​ഹി, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും മൂ​ന്നു ട്രെ​യി​നു​ക​ളി​ലാ​യി ഇ​ന്ന​ലെ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ​ത്തി​യ​ത് 107 പേ​ർ.ഇ​വ​രെ വീ​ടു​ക​ളി​ലാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.